You Searched For "മുഹമ്മദ് ഷെര്‍ഷാദ്"

സിപിഎമ്മിലെ കത്ത് വിവാദത്തിലെ പകപോക്കല്‍: വ്യാജ നിക്ഷേപ തട്ടിപ്പ് കേസ് ചുമത്തി അറസ്റ്റു ചെയ്ത മുഹമ്മദ് ഷെര്‍ഷാദിനെ കൊച്ചിയില്‍ എത്തിച്ചു; ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജറാക്കാന്‍ എത്തിച്ചത് കൈവിലങ്ങ് അണിയിച്ച്; സിപിഎമ്മിന്റെ പകപോക്കലെന്ന ആരോപണം ശക്തം
എം വി ഗോവിന്ദന്റെ മകനെതിരെ രംഗത്ത് വന്നു; സിപിഎമ്മിന്റെ ലണ്ടനിലെ ദല്ലാളിനെ മധുര പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ നിന്ന് ഓടിച്ചു; സിപിഎമ്മിലെ കത്ത് വിവാദത്തില്‍ നായകനായ ഷെര്‍ഷാദിനെ ചെന്നൈയിലെ വസതിയില്‍ എത്തി കേരളാ പോലീസ് പൊക്കിയത് വ്യാജ നിക്ഷേപ തട്ടിപ്പ് കേസ് ചുമത്തി; അര്‍ധരാത്രിയോടെ കൊച്ചിയില്‍ എത്തിക്കും
ആരോപണം പിന്‍വലിച്ച് മാപ്പുപറയണം, ഇതങ്ങനെ വെറുതേ വിടാന്‍ ഉദ്ദേശ്യമില്ല; ആരോപണം ഉന്നയിക്കുന്നയാളുടെ പശ്ചാത്തലംകൂടി അന്വേഷിക്കുന്നത് നന്നായിരിക്കും; ഈ മാന്യനെക്കുറിച്ച് മൂന്ന് കോടതി വിധികളുണ്ട്; രാജേഷ് കൃഷ്ണയെയും തനിക്കറിയാം; മുഹമ്മദ് ഷെര്‍ഷാദിനെതിരെ നിയമ നടപടിയെന്ന് തോമസ് ഐസക്ക്
രാജേഷ് കൃഷ്ണയെ അറിയാമോ എന്ന ചോദ്യത്തിന്റെ ഉദ്ദേശം മനസിലായി; തലക്കെട്ട് ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നില്ല; നാല് കൊല്ലമായി വാട്‌സപ്പില്‍ കറങ്ങുന്ന കത്താണ് ഇപ്പോള്‍ വിവാദമാക്കുന്നത്; മാധ്യമങ്ങള്‍ ഇമ്മാതിരി തോന്നിവാസങ്ങള്‍ വാര്‍ത്തയാക്കി ആഘോഷിക്കുന്നു;  സിപിഎമ്മിലെ കത്ത് ചോര്‍ച്ചാ വിവാദത്തില്‍ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി മന്ത്രി എം ബി രാജേഷ്