You Searched For "മുഹമ്മദ് അലി"

ഇസ്ലാമിലേക്ക് പരിവര്‍ത്തനം; കെയ്റോയില്‍ വിവാഹം; അമേരിക്കയില്‍ സ്ഥിര താമസം; രണ്ടു മക്കളെ ഉപേക്ഷിച്ച് ഡിവോഴ്‌സ്; കൂട്ടുകാരനൊപ്പം വര്‍ക്കലയില്‍; പിന്നെ ലിസയെ ആരും കണ്ടില്ല; യുകെയിലേക്ക് കടന്ന മുഹമ്മദ് അലിയെ കണ്ടെത്തി; ജര്‍മ്മിക്കാരിയുടെ തിരോധാനത്തില്‍ ട്വിസ്റ്റ്; പോലീസ് പ്രതീക്ഷയില്‍; ഇനിയും കടമ്പകള്‍ ഏറെ
അദ്വാനിയുടെ രഥയാത്രയെ ലക്ഷ്യമിട്ട പൈപ്പ് ബോംബ് സ്‌ഫോടനമടക്കം തെക്കേ ഇന്ത്യയിലെ സ്‌ഫോടന പരമ്പരകള്‍;  അല്‍-ഉമ റിക്രൂട്ട്‌മെന്റ് കേസിലും പ്രതി; 1995 മുതല്‍ ഒളിവില്‍: കാസര്‍കോട് സ്വദേശിയായ കൊടുംഭീകരന്‍ അബൂബക്കര്‍ സിദ്ദിഖും കൂട്ടാളിയായ മുഹമ്മദ് അലിയും പിടിയില്‍
മകന് വേണ്ടി ബഹറിനിലെ ഉന്നതൻ ലേലത്തിൽ പങ്കെടുത്തത് മതേതരത്വത്തിന് പുതിയ മാനം നൽകാൻ; 21 ലക്ഷം വരെ ലേലം വിളിക്കാൻ തീരുമാനിച്ചതിന് കാരണം മകൻ 21-കാരനായതിനാൽ; ആ ഥാർ സ്വന്തമാക്കിയത് മുഹമ്മദ് അലിയുടെ ബംഗ്ലൂരുവിൽ പഠിക്കാൻ വരുന്ന മകൻ
മകന് വേണ്ടി ബഹറിനിലെ ഉന്നതൻ ലേലത്തിൽ പങ്കെടുത്തത് മതേതരത്വത്തിന് പുതിയ മാനം നൽകാൻ; അത് മനസ്സിലാകാത്ത ദേവസ്വം ബോർഡ് ചെയർമാനും; ഇനിയും ആ ഥാർ അമലിന് കൈമാറാതെ ഗുരുവായൂർ ദേവസ്വം ബോർഡ്; മുഹമ്മദ് അലിയേയും മകനേയും പറ്റിക്കുന്ന കഥ
ഉന്നം വച്ചത് ട്രാവൽസ് ഉടമ മുഹമ്മദ് അലിയെ, കൈയിൽ കിട്ടിയത് ജീവനക്കാരി സൂര്യയെ; വടിവാൾ കിട്ടാതെ വന്നതോടെ കത്തിയുമായി എത്തി; കൊലപ്പെടുത്താൻ ശ്രമിച്ചത് വിസയ്ക്ക് നൽകിയ അഞ്ചുലക്ഷം തിരികെ കിട്ടാതെ വന്നതോടെ എന്ന് ജോളി; ആകെ വാങ്ങിയത് വെറും 34,400 രൂപയെന്നും തിരികെ നൽകിയെന്നും മുഹമ്മദ് അലി; ഗുരുതര പരിക്കേറ്റ യുവതി അപകടനില തരണം ചെയ്തു