You Searched For "മുൻ മുഖ്യമന്ത്രി"

കണ്ണേ കരളേ വിഎസ്സേ, ഇല്ലാ ഇല്ലാ മരിക്കുന്നില്ല..;; എകെജി പഠന കേന്ദ്രത്തിൽ മുദ്രാവാക്യങ്ങള്‍ നിലയ്ക്കുന്നില്ല; രാത്രി വൈകിയും വി.എസിനെ അവസാനമായി ഒരു നോക്ക് കാണാൻ ജനപ്രവാഹം; മറ്റ് ജില്ലകളിൽ നിന്നും പ്രവർത്തകർ ഒഴുകിയെത്തി; ദർബാർ ഹാളിൽ പൊതുദർശനം 9 മണി മുതൽ; സംസ്‌കാരം മറ്റന്നാൾ ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാട്ടില്‍
ജഗന്‍ മോഹന്‍ റെഡ്ഡിയെ ഒരു നോക്ക് കാണാൻ തടിച്ചുകൂടിയ പ്രവർത്തകർ; തിരക്കേറിയ റോഡിലൂടെ പുഷ്പവൃഷ്ടി നടത്തി വരവേൽപ്പ്; പെട്ടെന്ന് ഒരാൾ കാറിന് മുന്നിൽ ചാടിയതും നിലവിളി ശബ്ദം; കഴുത്തിലൂടെ ടയർ കയറിയിറങ്ങി ദാരുണാന്ത്യം; കൃത്യത വരുത്താൻ പോലീസ് ചെയ്തത്!