You Searched For "മൂന്നാം തരംഗം"

കൊറോണ വൈറസ് പത്തുമീറ്റർ വരെ സഞ്ചരിക്കും; ഇരട്ട മാസ്‌കും സാമൂഹിക അകലവും വായുസഞ്ചാരവും ഉറപ്പാക്കണം; മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ; കോവഡ് രണ്ടാം തരംഗം രണ്ട് മാസം കൂടി; ഇന്ത്യയിൽ കോവിഡ് രോഗ ബാധയുടെ മൂന്നാം തരംഗത്തിന്റെ നാളുകൾ പ്രവചിച്ച് ശാസ്ത്രലോകം
കോവിഡ് മൂന്നാം തരംഗം ബാധിക്കുക കുട്ടികളെയും; പ്രതിരോധിക്കാൻ രാജ്യം ഒരുങ്ങുമ്പോൾ നിർണായകമാകുക മൂക്കിലൊഴിക്കുന്ന വാക്സിൻ; ഇന്ത്യൻ നിർമ്മിത നേസൽ വാക്സിനുകൾ കുട്ടികൾക്കുള്ള കോവിഡ് പ്രതിരോധത്തിൽ ചാലക ശക്തിയാകുമെന്ന് ഡോ.സൗമ്യ വിശ്വനാഥൻ
മഹാമാരിക്കാലത്ത് ആരോഗ്യ മേഖലയ്ക്ക് കരുത്ത് പകരുന്ന ബജറ്റ്; മൂന്നാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ മുൻകൂട്ടിക്കണ്ടുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്; ആറ് ഇനങ്ങൾ അടങ്ങുന്ന ഒരു പരിപാടിക്കും തുടക്കം കുറിച്ചു; ബജറ്റിനെ സ്വാഗതം ചെയ്തു ആരോഗ്യമന്ത്രി
ഡെൽറ്റ പ്ലസ് മൂന്നാം തരംഗത്തിനു കാരണമാകും എന്നതിനു തെളിവില്ല; കൂടുതൽ കോവിഡ് കേസുകൾ കണ്ടെത്തിയ സ്ഥലങ്ങളിലും വകഭേദത്തിന്റെ സാന്നിദ്ധ്യം കുറവെന്ന് ആരോഗ്യ വിദഗ്ധൻ
കോവിഡ് മൂന്നാം തരംഗ ഭീഷണി; ഡൽഹിയിൽ സ്‌കൂളുകൾ ഇപ്പോൾ തുറക്കില്ലെന്ന് കെജ്രിവാൾ; വാക്സിനേഷൻ പൂർത്തിയാകുന്നതുവരെ യാതൊരു അപകട സാധ്യതയും ഏറ്റെടുക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി
കോവിഡ് കേസുകൾ 80 ശതമാനവും ആറ് സംസ്ഥാനങ്ങളിൽ; കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനത്തിൽ ആശങ്ക; മൂന്നാംതരംഗം ഒഴിവാക്കാൻ നടപടി വേണമെന്നും മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി; കൂടുതൽ വാക്‌സിൻ അനുവദിക്കണമെന്ന് നരേന്ദ്ര മോദിയോട് പിണറായി വിജയൻ
കോവിഡ് മരുന്നുകളുടെയും സുരക്ഷ ഉപകരണങ്ങളുടെയും നിർമ്മാണത്തിനുള്ള സാധ്യത പരിശോധിക്കാൻ ആരോഗ്യവകുപ്പ്; പദ്ധതിക്കായി ആരോഗ്യ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ പ്രത്യേക കമ്മറ്റി രൂപീകരിക്കും; മൂന്നാംതരംഗത്തെ നേരിടാൻ മുന്നൊരുക്കങ്ങൾ സജീവമാക്കി സംസ്ഥാന സർക്കാർ
രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം പ്രാരംഭ ഘട്ടത്തിൽ; കുട്ടികളെ കാര്യമായി ബാധിക്കില്ലെന്ന് പഠനം; ഭൂരിഭാഗം കുട്ടികളിലും കോവിഡിനെതിരായ ആന്റീബോഡി രൂപപ്പെട്ടു; മൂന്നാം തരംഗം നേരിടാൻ അതീവ ജാഗ്രത വേണമെന്ന് കേന്ദ്ര സർക്കാരിന്റെ ഉന്നതാധികാര സമിതിയുടെ മുന്നറിയിപ്പ്
രാജ്യം ഇപ്പോൾ നേരിടുന്നത് കോവിഡ് മൂന്നാം തരംഗത്തെ; ചാലകശക്തി ആകുന്നത് വകഭേദമായ ഓമിക്രോണും; മെട്രോ നഗരങ്ങളിൽ 75 ശതമാനം കേസുകളും ഓമിക്രോൺ മൂലം; ഇതുവരെ 1700 കേസുകൾ; മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു; മുംബൈയിൽ ഇന്നുമാത്രം 8,082 കേസുകൾ