SPECIAL REPORTകെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതി: ആര്യ രാജേന്ദ്രനും സച്ചിന് ദേവിനും കോടതി നോട്ടീസ്; നേരിട്ട് ഹാജറാകണമെന്ന് നിര്‍ദേശം; കുറ്റപത്രത്തില്‍ നിന്ന് ഇരുവരെയും ഒഴിവാക്കിയതിനെതിരെ യദു നല്കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ട്് കോടതിയുടെ ഇടപെടല്‍; കേസില്‍ നിര്‍ണ്ണായകമായ തെളിവായ ബസ്സിലെ സിസിടിവി മെമ്മറി കാര്‍ഡ് നശിപ്പിച്ചത് കണ്ടക്ടര്മറുനാടൻ മലയാളി ബ്യൂറോ22 Dec 2025 3:20 PM IST
SPECIAL REPORTവിനായകന്റെ അസഭ്യ പ്രയോഗങ്ങളില്‍ 'അമ്മ'യ്ക്ക് കടുത്ത അമര്‍ഷം; മലയാള മലയാള സിനിമയുടെ യശ്ശസ്സ് കളയുന്ന നടപടിയെന്ന് വിമര്‍ശനം; മെമ്മറി കാര്‍ഡ് വിവാദം അന്വേഷിക്കാന്‍ അഞ്ചംഗ സമിതിയും; എല്ലാവരെയും ഒപ്പം നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചു ശ്വേത മേനോനും കൂട്ടരും താരസംഘടനയില്‍ ഭരണം തുടങ്ങിമറുനാടൻ മലയാളി ഡെസ്ക്22 Aug 2025 7:40 AM IST
EXCLUSIVEജനറല്‍ സെക്രട്ടറിയായി മത്സരിച്ച് തോറ്റ കുക്കുവിനെ എക്സിക്യൂട്ടിവില്‍ എടുക്കാന്‍ 2024ല്‍ യു ട്യൂബ് ലൈവുണ്ടായിട്ടും വാദിച്ച ഉഷയും പ്രിയങ്കയും; 2025ല്‍ അതേ സ്ഥാനത്ത് കുക്കു മത്സിക്കുമ്പോള്‍ 'അമ്മയുടെ പെണ്മക്കളില്' ചിലര്‍ ഉയര്‍ത്തുന്നത് 'മെമ്മറി കാര്‍ഡ്' ആയുധം; വൈകി വന്ന വിവേകത്തിന് പിന്നില്‍ എന്ത്? അമ്മയില്‍ വിവാദം പുകയുമ്പോള്സ്വന്തം ലേഖകൻ5 Aug 2025 5:26 PM IST
SPECIAL REPORTമെമ്മറി കാര്‍ഡ് വിവാദം തെരഞ്ഞെടുപ്പ് തന്ത്രം; 2018 മുതല്‍ 2025 വരെ ഒരു ജനറല്‍ ബോഡിയിലും ഇക്കാര്യം ഉന്നയിച്ച് കേട്ടിട്ടില്ല; മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട പ്രശ്നം ഹേമ കമ്മിറ്റിയിലോ ഹേമകമ്മിറ്റി റിപ്പോര്‍ട്ട് വന്ന സമയത്തോ മാധ്യമങ്ങളില്‍ കണ്ടിട്ടില്ല; ഉഷാ ഹസീനയെയും പൊന്നമ്മ ബാബുവിനെയും തള്ളി മാലാ പാര്വതിമറുനാടൻ മലയാളി ബ്യൂറോ5 Aug 2025 7:29 AM IST
KERALAMനടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡിന്റെ അനധികൃത പരിശോധന; അതിജീവിത നല്കിയ ഉപഹര്‍ജിയില്‍ വിധി തിങ്കളാഴ്ചസ്വന്തം ലേഖകൻ11 Oct 2024 3:56 PM IST