SPECIAL REPORTപഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി വായ്പ്പയെടുത്തു മുങ്ങിയ മെഹുല്‍ ചോക്സി ബെല്‍ജിയത്തില്‍ അറസ്റ്റില്‍; സിബിഐയുടെ അപേക്ഷയില്‍ ബെല്‍ജിയം പോലീസ് അറസ്റ്റു ചെയ്തെന്ന് റിപ്പോര്‍ട്ടുകള്‍; തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ച മോദി ചോക്സിയെയും വിലങ്ങുവെച്ചു കൊണ്ടുവരുമോ?മറുനാടൻ മലയാളി ഡെസ്ക്14 April 2025 8:22 AM IST