Top Storiesറെക്കോഡ് ഭൂരിപക്ഷം നേടിയ ലാലി ജെയിംസിനെ വെട്ടാന്‍ എഐസിസി; ഡോ.നിജി ജസ്റ്റിനെ മേയറാക്കാന്‍ ഡല്‍ഹിയില്‍ നിന്ന് നീക്കം; കൗണ്‍സിലര്‍മാര്‍ ലാലിക്കൊപ്പം; വോട്ടിടണമെന്ന് മുറവിളി; കൊച്ചിക്ക് പിന്നാലെ തൃശൂരിലും മേയര്‍ കസേരയ്ക്കായി പോര് മുറുകുന്നു; യുഡിഎഫ് ജയത്തിന്റെ ശോഭ കെടുത്തി വടംവലികള്മറുനാടൻ മലയാളി ബ്യൂറോ24 Dec 2025 5:35 PM IST