SPECIAL REPORTമുഖ്യധാരാ മാധ്യമങ്ങൾ മടിച്ചു നിന്നപ്പോൾ റിപ്പോർട്ട് ചെയ്തത് മറുനാടൻ: ജീവനക്കാർ സമരം തുടങ്ങിയതോടെ സ്ഥിതി ഗതികൾ വഷളായി: പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി തുടങ്ങി വക മാറ്റിയത് കോടികൾ: മൈലപ്ര സർവീസ് സഹകരണ ബാങ്ക് പ്രവർത്തനം പ്രതിസന്ധിയിൽശ്രീലാല് വാസുദേവന്19 April 2022 11:03 AM IST
Marketing Featureപ്രസിഡന്റ്, മുൻ സെക്രട്ടറി, പുറമേ നിന്നുള്ള ആധാരമെഴുത്തുകാരൻ; മൈലപ്ര സർവീസ് സഹകരണ ബാങ്കിന്റെ തകർച്ചയ്ക്ക് കാരണക്കാരായത് ഈ മൂന്നുപേർ; ബിനാമി പേരിൽ തമിഴ്‌നാട്ടിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയെന്നും സംശയം; ബാങ്കിന്റെ ആസ്തി വകയിൽ 30 സെന്റ് കിടക്കുന്നത് വ്യക്തിയുടെ പേരിലും; മൈലപ്രയിൽ നടന്നത് കേരളം ഞെട്ടിയ ബാങ്ക് കൊള്ളശ്രീലാല് വാസുദേവന്7 May 2022 10:12 AM IST
SPECIAL REPORTക്രൈംബ്രാഞ്ച് ഓഫീസ് കയറിയിറങ്ങിയത് ഭരണപക്ഷ എംഎൽഎയുടെ ഓഫീസ് ജീവനക്കാരൻ; സമ്മർദം ചെലുത്തിയത് സിപിഎം ജില്ലാ നേതാവ്; മൈലപ്ര സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ മുൻ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി തെറിച്ചേക്കുംശ്രീലാല് വാസുദേവന്13 Sept 2023 2:54 PM IST