Newsസോഫ്റ്റ്വെയര് അപ്ഡേഷന് ശേഷം മൊബൈല്‍ ഫോണ്‍ ഡിസ്പ്ലേ തകരാര്‍; വണ്‍പ്ലസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഫോണിന്റെ വിലയും നഷ്ടപരിഹാരവും നല്‍കണം: ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിമറുനാടൻ മലയാളി ബ്യൂറോ15 Jan 2025 6:25 PM IST