INVESTIGATIONമലപ്പുറം കാട്ടുങ്ങലിലെ സ്വര്‍ണക്കവര്‍ച്ച കേസില്‍ വന്‍ ട്വിസ്റ്റ്! കേസില്‍ പിടിയിലായത് പരാതിക്കാരന് തന്നെ; ആഭരണനിര്‍മാണശാല ജീവനക്കാരനും സഹോദരനും അടക്കം മൂന്ന് പേര് പിടിയില്‍; 117 പവന് സ്വര്‍ണം തട്ടിയെടുക്കാന്‍ മോഷണക്കഥ മെനഞ്ഞത് ശിവേഷ് തന്നെമറുനാടൻ മലയാളി ബ്യൂറോ16 March 2025 2:10 PM IST