You Searched For "യാത്ര"

എംഎൽഎ നടത്തിയത് മുൻകൂട്ടി പ്ലാൻ ചെയ്ത നാടകം; കാലിന് സ്വാധീനമില്ലാത്തയാളെ കാശുകൊടുത്തുകൊണ്ടുവന്നു; താലൂക്ക് ഓഫീസ് ജീവനക്കാരുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിൽ ഡെപ്യൂട്ടി തഹസിൽദാരുടെ വിമർശനം; നല്ല രീതിയിൽ പ്രവർത്തിച്ച ഓഫീസിനെ താറടിച്ച് കാണിക്കാനും ശ്രമമെന്നും ആക്ഷേപം; ഡെപ്യൂട്ടി തഹസിൽദാർ ചെയ്തത് പെരുമാറ്റച്ചട്ട ലംഘനമെന്ന് ജനീഷ് കുമാറും
നൂഹിൽ ഇന്ന് വിഎച്ച്പിയുടെ ശോഭായാത്ര; ജാഗ്രത കടുപ്പിച്ച് പൊലീസ്; അനുമതി നൽകാത്ത റായിൽ ജനങ്ങൾ പങ്കെടുക്കരുതെന്ന് മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ; നിരോധനാജ്ഞ പ്രഖ്യാപിച്ച ജില്ലയിൽ സ്ഥാപനങ്ങൾ തുറന്നിട്ടില്ല; അതിർത്തിയിൽ പരിശോധനകളും കർശനമാക്കി; ജി20 രാജ്യങ്ങളുടെ ഷെർപ ഗ്രൂപ് യോഗം നടക്കുന്ന നൂഹിലെ ക്രമസമാധാന നില സർക്കാരിന് അഭിമാനപ്രശ്‌നം
നിങ്ങൾ കുട്ടികളുമായി വിമാനത്തിൽ യാത്ര ചെയ്യുകയും അവർ കരയുകയും ചെയ്താൽ എന്തു ചെയ്യണം? യാത്രക്കാരുടെ അസ്വസ്ഥത പരിഹരിക്കാൻ എന്താണ് മാർഗം? കരയുന്ന കുട്ടികളോടൊപ്പം വിമാനത്തിൽ യാത്ര ചെയ്യുന്ന മാതാപിതാക്കൾ അറിയേണ്ട കാര്യങ്ങൾ