You Searched For "യുഎഇ"

മൾട്ടിപ്പിൾ എൻട്രി വീസയും റിമോട്ട് വർക്ക് വീസയും അനുവദിക്കുന്നത് പ്രഫഷനലുകളെയും നിക്ഷേപകരെയും ആകർഷിക്കാൻ; സ്പോൺസർ ഇല്ലാതെ എത്ര തവണ വേണമെങ്കിലും വന്നുപോകാം; പഠിക്കുന്ന കുട്ടികളെ കാണാൻ മാതാപിതാക്കൾക്ക് ഇനി നൂലാമാലകൾ ഇല്ല; യുഎഇയൂടെ വീസാ നിയമങ്ങൾ ഇന്ത്യാക്കാർക്കും അവസരങ്ങൾ തുറക്കും
ടി20 ലോകകപ്പിനും ഇന്ത്യ വേദിയായേക്കില്ല; രാജ്യത്തെ സ്ഥിതിഗതികൾ മെച്ചപ്പെട്ടില്ലെങ്കിൽ ടി20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റാൻ നീക്കം; ടൂർണ്ണമെന്റ് നടക്കുക ഒക്ടോബർ നവംബർ മാസങ്ങളിൽ
ഇന്ത്യയ്ക്ക് വീണ്ടും കൈത്താങ്ങുമായി യുഎഇ; അഞ്ച് ലക്ഷം ഫവിപിറാവിർ ഗുളികകൾ കൂടി നൽകി; ഇരു രാജ്യങ്ങൾക്കുമിടയിലെ തന്ത്രപ്രധാന ബന്ധം കൂടുതൽ ശക്തമാക്കുന്നതാണ് യുഎഇയുടെ സഹായമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം
ലേബർ ക്യാമ്പിലെ കുടുസുമുറിയിൽ തിങ്ങിനിറഞ്ഞു ജീവിക്കുന്നത് പതിനഞ്ചോളം മലയാളി നേഴ്സുമാർ; യുഎഇയിൽ ഗവൺമെന്റ് ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ചതായി പരാതി; വിശ്വസിച്ച് പണം നൽകിയ 500 ഓളം നേഴ്സുമാരെ ദുബായിലെത്തിച്ച് ഏജന്റ് കയ്യൊഴിഞ്ഞു; തട്ടിപ്പിന് ഇരയായ നേഴ്സുമാർ ദുരിതത്തിൽ
ഐപിഎൽ രണ്ടാം ഘട്ടം യുഎഇയിൽ; ശേഷിക്കുന്ന മത്സരങ്ങൾ സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 15 വരെ; പ്രഖ്യാപനം മെയ് 29ന് ബിസിസിഐ നടത്തുമെന്ന് സൂചന; ട്വന്റി 20 ലോകകപ്പിനുള്ള മുന്നൊരുക്കമായി മാറിയേക്കും