Uncategorizedലേബർ ക്യാമ്പിലെ കുടുസുമുറിയിൽ തിങ്ങിനിറഞ്ഞു ജീവിക്കുന്നത് പതിനഞ്ചോളം മലയാളി നേഴ്സുമാർ; യുഎഇയിൽ ഗവൺമെന്റ് ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ചതായി പരാതി; വിശ്വസിച്ച് പണം നൽകിയ 500 ഓളം നേഴ്സുമാരെ ദുബായിലെത്തിച്ച് ഏജന്റ് കയ്യൊഴിഞ്ഞു; തട്ടിപ്പിന് ഇരയായ നേഴ്സുമാർ ദുരിതത്തിൽമറുനാടന് മലയാളി20 May 2021 11:47 AM IST
Uncategorizedകൂടെ കുട്ടികളുണ്ടോ?; എങ്കിൽ ഇനി യുഎഇയിലേക്ക് ടൂറിസ്റ്റ് വീസയ്ക്ക് ഫീസില്ല; ഇളവ് ലഭിക്കുക സെപ്റ്റംബർ 15 വരെ; അപേക്ഷയെക്കുറിച്ചറിയാംമറുനാടന് മലയാളി21 May 2021 8:46 AM IST
Sportsഐപിഎൽ രണ്ടാം ഘട്ടം യുഎഇയിൽ; ശേഷിക്കുന്ന മത്സരങ്ങൾ സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 15 വരെ; പ്രഖ്യാപനം മെയ് 29ന് ബിസിസിഐ നടത്തുമെന്ന് സൂചന; ട്വന്റി 20 ലോകകപ്പിനുള്ള 'മുന്നൊരുക്ക'മായി മാറിയേക്കുംസ്പോർട്സ് ഡെസ്ക്23 May 2021 3:17 PM IST
Sportsഐപിഎൽ യുഎഇയിലേക്ക്; ശേഷിക്കുന്ന മത്സരങ്ങൾ മൂന്ന് ആഴ്ചയ്ക്കിടെ പൂർത്തിയാക്കും; ദക്ഷിണാഫ്രിക്കയുമായുള്ള ട്വന്റി 20 പരമ്പരയിൽ നിന്ന് പിന്മാറിയേക്കും; അന്തിമ തീരുമാനം അടുത്തയാഴ്ച ചേരുന്ന ബിസിസിഐയുടെ പ്രത്യേക യോഗത്തിൽസ്പോർട്സ് ഡെസ്ക്25 May 2021 11:34 PM IST
Emiratesഭർത്താക്കന്മാരുടെ ഫോണിൽ രഹസ്യ പരിശോധന നടത്തുന്ന ഭാര്യമാർ സൂക്ഷിക്കുക; യുഎഇയിൽ പണി ഫോണിലും കിട്ടുംസ്വന്തം ലേഖകൻ27 May 2021 7:20 AM IST
Kuwaitഭർത്താവും മക്കളും മുങ്ങിത്താഴുന്നതുകണ്ട് രക്ഷിക്കാൻ ശ്രമം; യുഎഇയിൽ മലയാളി യുവതി കടലിൽ മുങ്ങിമരിച്ചു; മരിച്ചത് കോഴിക്കോട് സ്വദേശിനി റഫ്സ മഹ്റൂഫ്മറുനാടന് മലയാളി28 May 2021 9:04 PM IST
Sportsഔദ്യോഗിക പ്രഖ്യാപനം വന്നു; ഐ.പി.എല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ യു.എ.ഇയിൽ; ശേഷിക്കുന്ന 31 മത്സരങ്ങൾ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽസ്പോർട്സ് ഡെസ്ക്29 May 2021 2:30 PM IST
Emiratesഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി; യാത്രാവിലക്ക് ജൂൺ 30 വരെ; മിറേറ്റ്‌സ് എയർലൈൻസ് സർക്കുലർ ട്രാവൽ ഏജൻസികൾക്ക് കൈമാറി; കേരളത്തിൽ കുടുങ്ങിയ പ്രവാസികൾക്ക് തിരിച്ചടിമറുനാടന് ഡെസ്ക്30 May 2021 5:59 PM IST
Sportsആശങ്ക 'കോവിഡ് മൂന്നാം തരംഗ'ത്തിൽ; ഐപിഎല്ലിന് പിന്നാലെ ട്വന്റി 20 ലോകകപ്പും കടൽകടക്കും; വേദിയായി യുഎഇയും ഒമാനും പരിഗണനയിൽ; ഐസിസിയുടെ 'താൽപര്യ'ത്തിന് ബിസിസിഐ സമ്മതിച്ചതായി റിപ്പോർട്ട്സ്പോർട്സ് ഡെസ്ക്5 Jun 2021 7:25 PM IST
Emiratesഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്ക് യുഎഇ നീക്കി; രണ്ട് ഡോസ് വാക്‌സിൻ എടുത്ത റസിഡന്റ് വിസക്കാർക്ക് ബുധനാഴ്ച മുതൽ യുഎഇയിലേക്ക് പറക്കാം; ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരെല്ലാം പിസിആർ പരിശോധനയ്ക്ക് വിധയേരാകണംമറുനാടന് മലയാളി19 Jun 2021 9:28 PM IST
Emiratesകോവിഡിലും തളരാത്ത സമ്പദ് വ്യവസ്ഥ; തൊഴിൽ രംഗത്തെ കൂടുതൽ സജീവമാക്കാൻ ഇളവുകൾ; കോവീഷീൽഡ് വാക്‌സിന് എടുത്തവർക്ക് ദുബായിലേക്ക് ഇനി മടങ്ങാം; കോവാക്‌സിൻ എടുത്തവർക്ക് കാത്തിരിപ്പ് തുടരേണ്ടി വരും; വിസിറ്റിങ് വിസക്കാർക്കും താമസിയാതെ അനുമതി നൽകും; യുഎഇ മാതൃക മറ്റ് രാജ്യങ്ങളും പിന്തുടർന്നേക്കുംമറുനാടന് മലയാളി20 Jun 2021 6:56 AM IST
Emiratesകോഴിക്കോട്ട് നിന്ന് എത്യോപ്യയിലേക്ക് ചാർട്ടേർഡ് വിമാനം; അവിടെ 14 ദിവസം ക്വാറന്റീൻ; പിന്നെ സൗദിയിലും യുഎഇയിലും പറന്നിറങ്ങാം; യാത്രാ വിലക്കിനെ നേരിടാൻ ട്രാവൽ ഏജൻസികൾ ഒരുക്കിയത് ഒന്നര ലക്ഷത്തിന്റെ രണ്ടാഴ്ച പാക്കേജ്; ആഫ്രിക്കൻ രാജ്യത്തെ ആഭ്യന്തര കുഴപ്പം പ്രവാസികളുടെ ആ കുറുക്കുവഴി അടയ്ക്കുമ്പോൾമറുനാടന് മലയാളി20 Jun 2021 8:51 AM IST