Top Storiesവിമര്‍ശനത്തിനായി വായ് തുറക്കുന്നത് മതിയാക്കൂ; 50 ശതമാനം അപൂര്‍വധാതുക്കള്‍ നല്‍കാമെന്ന കരാറില്‍ ഒപ്പിടൂ; സെലന്‍സ്കിയെ സ്വേച്ഛാധിപതി എന്ന് ട്രംപ് വിശേഷിപ്പിച്ചതിന് പിന്നാലെ സമ്മര്‍ദ്ദം ചെലുത്തി അമേരിക്ക; ജോ ബൈഡന്റെ കാലമല്ല ഇതെന്ന് ഓര്‍മ്മിപ്പിച്ച് വിലപേശലും പരോക്ഷ ഭീഷണിയുംമറുനാടൻ മലയാളി ഡെസ്ക്20 Feb 2025 10:00 PM IST