You Searched For "യുവനേതാവ്"

ആ യുവനേതാവിന്റെ പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല; മറ്റ് വഴിയില്ലാതായാല്‍ വെളിപ്പെടുത്തും; തനിക്കെതിരെ നില്‍ക്കുന്നത് വന്‍ ശക്തികളാണ്; സമാന അനുഭവം നേരിട്ട പരലും തന്നെ ബന്ധപ്പെട്ടു; മാധ്യമശ്രദ്ധയ്ക്ക് വേണ്ടി ആരോപണം ഉന്നയിക്കുന്നതല്ല;  ഇതൊന്നും ഒരു തിരഞ്ഞെടുപ്പ് ഗിമ്മിക്കല്ല; പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നടി റിനി ആന്‍ ജോര്‍ജ്
ടെലഗ്രാം സീക്രട്ട് ചാറ്റ് വഴി മെസേജും വീഡിയോ കോളും;  വീഡിയോ കോളില്‍ മുഖം കാണിക്കാതെ ഇരുട്ടത്തു നിന്നു കരുതലെടുക്കും; സോഫ്റ്റായി സംസാരിച്ചു പതിയെ അയാളുടെ സ്വകാര്യ ഇടത്തിലേക്ക് എത്തും; നമ്മളെ കല്യാണം കഴിച്ചേക്കും എന്ന തോന്നല്‍ ക്രിയേറ്റ്  ചെയ്യും; നേതാക്കന്‍മാരുടെ ഭാര്യമാര്‍ക്കും പെണ്‍മക്കള്‍ക്കും വരെ ദുരനുഭവം; യുവനേതാവിന്റെ പേരുപറയാതെ തൊലിയുരിച്ച് റിനി