You Searched For "യുവാവ് അറസ്റ്റ്"

വാക്കുതർക്കത്തിനിടെ ഭാര്യാപിതാവിനെ കോണിപ്പടിയിൽനിന്ന് തള്ളിയിട്ടു; തിരികെ കട്ടിലിൽ കിടത്തി; വീണ്ടും എടുത്തുയർത്തി കോണിപ്പടിയിൽ നിന്ന് താഴെയിട്ടു; കൊലപാതക ശേഷം ദമ്പതിമാർ സ്ഥലം വിട്ടു; കൊല്ലപ്പെട്ട 75കാരന്റെ മകനെ കണ്ടെത്തിയത് കട്ടിലിനടിയിൽ
സോഷ്യല്‍ മീഡിയയില്‍ ബ്ലോക്ക് ചെയ്ത 20കാരിയെ ഹോസ്റ്റലിൽ നിന്നും വിളിച്ചിറക്കി; യുവാവുമായുള്ള ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് പറഞ്ഞത് പ്രകോപനമായി; തര്‍ക്കത്തിനിടെ കയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ട് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; 22കാരൻ പിടിയിൽ