You Searched For "യുവാവ്"

കുട്ടികളെയും ഭർത്താവിനയെും ഉപേക്ഷിച്ചു യുവതി മറ്റൊരു യുവാവിനൊപ്പം ഇറങ്ങിപ്പോയി; കോടതിയിൽ പറഞ്ഞതും കാമുകനൊപ്പം താമസിക്കണമെന്ന്; കലിപ്പിലായി ഭർത്താവ് യുവതിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ട് യുവതിയുടെ വീട്ടിലെത്തി; വാളുകൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റത് യുവാവിനും അമ്മയ്ക്കും
ഒരേ സമയം പ്രേമിച്ചത് നാല് യുവതികളെ; നാലു യുവതികളും ഒരുമിച്ച് വീട്ടിലെത്തി; തമ്മിൽ കണ്ടപ്പോൾ പൊരിഞ്ഞ വഴക്ക്; യുവാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഒരു ബോയിങ് ബോയിങ് അനുഭവം
കനത്ത മഴയിൽ മരം വീണ് ബോധം നഷ്ടപ്പെട്ടു; മരിച്ചെന്ന് നാട്ടുകാർ; അവശ നിലയിലായ യുവാവിനെ തോളിലേറ്റി നടന്ന് വനിതാ ഇൻസ്‌പെക്ടറുടെ രക്ഷാപ്രവർത്തനം; വീഡിയോ വൈറൽ; ഉദ്യോഗസ്ഥയ്ക്ക് അഭിനന്ദന പ്രവാഹം