Marketing Featureഭാര്യയുടെ വാട്സാപ്പിൽ അജ്ഞാത നമ്പറിൽ നിന്നു മർദന ദൃശ്യം; തിരിച്ചു വിളിച്ചപ്പോൾ 'തലയിൽ നാലഞ്ച് തുന്നലിടാനുള്ള മുറിവല്ലാതെ മറ്റു കുഴപ്പങ്ങളില്ലെന്ന് മറുപടി'; പിന്നീട് അറിഞ്ഞത് മുജീബിന്റ മരണ വാർത്തയും; തുണിക്കടയുടെ ഗോഡൗണിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റേതുകൊലപാതകമെന്ന് സൂചനമറുനാടന് മലയാളി19 Jun 2022 9:51 AM IST
KERALAMആനക്കുളത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നു; ഒഴുക്കിൽ പെട്ടത് ഒമ്പതംഗ വിനോദയാത്ര സംഘത്തിലെ അംഗമായ ക്രാസിൻപ്രകാശ് ചന്ദ്രശേഖര്‍19 Jun 2022 11:57 AM IST
KERALAMതുനീസിയിൽ സമുദ്രാതിർത്തിയിൽ കപ്പലിൽ നിന്ന് വീണു മരിച്ച അർജുനന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്ക്കരിച്ചു; മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ സംശയത്തിൽ റീപോസ്റ്റ്മോർട്ടം നടത്തി; ഡിഎൻഎ സാംപിൽ ശേഖരിച്ചുസ്വന്തം ലേഖകൻ28 Jun 2022 12:52 PM IST
Marketing Featureമക്കളെയും കൂട്ടി സ്റ്റേഷനിൽ എത്താമെന്ന് പഞ്ചായത്തംഗത്തെ വിളിച്ചു അറിയിച്ചു സൂരജ്; ഭാര്യയുമായി വഴക്കിട്ട് ആത്മഹത്യ ഭീഷിണി മുഴക്കി നാലും ഏഴും വയസുള്ള കൂട്ടികളെയും കൊണ്ട് ഗൃഹനാഥൻ രക്ഷപെട്ട സംഭവത്തിൽ താൽക്കാലിക ആശ്വാസം; എസ്ഐയെ ആക്രമിച്ച കേസിൽ സൂരജിനെ അറസ്റ്റു ചെയ്യുംപ്രകാശ് ചന്ദ്രശേഖര്‍11 July 2022 12:26 PM IST
Marketing Featureഖത്തറിൽ ജോലി വാഗ്ദാനം ചെയ്ത് വിദേശത്തേക്ക് കൊണ്ടുപോയ യുവാവ് മയക്കുമരുന്ന് കേസിൽ പെട്ടു; ചതിയിൽ പെട്ടത് വരാപ്പുഴ സ്വദേശിയായ യുവാവ്; കെണിയൊരുക്കിയ മൂന്നംഗ സംഘം അറസ്റ്റിൽപ്രകാശ് ചന്ദ്രശേഖര്‍30 July 2022 8:05 PM IST
SPECIAL REPORTജീവിതമാർഗങ്ങൾ ഓരോന്നായി സിപിഎം നേതാക്കൾ ഇടപെട്ട് ഇല്ലാതാക്കി; ആട് വളർത്താനും കോഴി വളർത്താനും സമ്മതിച്ചില്ല; ഏറ്റവും ഒടുവിൽ പൊറോട്ട നിർമ്മാണ യൂണിറ്റ് പൂട്ടിച്ചു; മക്കളെ പോറ്റാൻ ജോലി ചെയ്യാൻ സമ്മതിക്കുന്നില്ല; സിപിഎം നേതാവിന്റെ വീടിന് സമീപം ഭിന്നശേഷിക്കാരന്റെ ആത്മഹത്യാശ്രമം; പരാതികൾ നൽകി സിപിഎം നേതാക്കൾ ദ്രോഹിക്കുന്നതായി കണ്ണൂക്കരയിലെ പ്രശാന്ത്മറുനാടന് മലയാളി3 Aug 2022 2:39 PM IST
Marketing Feature'ഞാൻ സ്വർണക്കടത്ത് സംഘത്തിന്റെ തടവിലല്ല; നേരത്തെ പുറത്തുവന്ന ചിത്രങ്ങൾ തടവിലെന്നു കാണിച്ച് ഇർഷാദിൽ നിന്നും നാസറിന്റെ സ്വർണം തിരികെ ലഭിക്കാൻ മനഃപൂർവം ചിത്രീകരിച്ചത്'; കാണാതായ യുവാവ് വെളിപ്പെടുത്തലുമായി മാധ്യമങ്ങൾക്ക് മുന്നിൽമറുനാടന് മലയാളി10 Aug 2022 5:35 PM IST
Marketing Featureയൂനസും അക്ഷയയും നാല് വർഷമായി അടുപ്പത്തിൽ; ബന്ധത്തിന്റെ പേരിൽ ബന്ധുക്കളുടെ പരാതിയിൽ പൊലീസ് സ്റ്റേഷനിലും ഇരുവരും കയറിയിറങ്ങി; എം.ഡി.എം.എ വിൽപ്പന അറിഞ്ഞ് പൊലീസ് എത്തിയപ്പോൾ 'നിന്നോട് ഞാൻ നിർത്താൻ പറഞ്ഞതല്ലേടാ...' എന്നു പറഞ്ഞു വാവിട്ടു നിലവിളിച്ചു അക്ഷയപ്രകാശ് ചന്ദ്രശേഖര്‍22 Aug 2022 7:55 PM IST
KERALAMമോഷ്ടിച്ച ജീപ്പുമായി നാട്ടിലെത്തിയ യുവാവ് വാഹനാപകടത്തിൽ പെട്ടു; കർണാടക പൊലീസിന് കിട്ടിയത് അന്തർ സംസ്ഥാന വാഹന മോഷ്ടാവിനെമറുനാടന് മലയാളി24 Aug 2022 2:15 PM IST
KERALAMലഹരി മൂത്ത് യുവാവിന്റെ പരാക്രമം; കടയുടെ ഷട്ടർ തല്ലി തകർത്ത് സോഡാക്കുപ്പികൾ എറിഞ്ഞു പൊട്ടിച്ചു; അതിക്രമം മലപ്പുറത്ത്മറുനാടന് മലയാളി25 Aug 2022 6:18 PM IST
KERALAMമാനസികാസ്വാസ്ഥ്യമുള്ള യുവാവ് വയലിലെ ചെളിയിൽ പുതഞ്ഞു കിടന്നു; വിവരമറിഞ്ഞെത്തിയ പൊലീസ് രക്ഷപ്പെടുത്തി; കൊല്ലം പോരുവഴി സ്വദേശി അപകടത്തിൽപ്പെട്ടത് പത്തനംതിട്ട മണ്ണാറക്കുളഞ്ഞിയിലെ വയലിൽശ്രീലാല് വാസുദേവന്‍15 Sept 2022 9:08 PM IST