You Searched For "യു.എസ് ഇമിഗ്രേഷന്‍"

യു.എസ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അനധികൃത കുടിയേറ്റക്കാരെ ദീര്‍ഘകാലം തടങ്കലില്‍ വെയ്ക്കുന്നു; ഐ.സി.ഇ ഓഫീസുകളിലും ഫെഡറല്‍ കെട്ടിടങ്ങളില്‍ കിടക്കകളുമില്ലാത്ത ചെറിയ കോണ്‍ക്രീറ്റ് മുറിക്കുള്ളില്‍ ആളുകളെ പാര്‍പ്പിക്കുന്നു; നിയമ ലംഘനമെന്ന ആക്ഷേപം ശക്തം
യുഎസ് ഇമിഗ്രേഷന്‍ കസ്റ്റഡിയിലുള്ള ഇന്ത്യക്കാരന് വൈദ്യസഹായം നിഷേധിച്ചെന്ന് ആരോപണം; ബ്രെയിന്‍ ട്യൂമറും ഹൃദ്രോഗവും ബാധിച്ച് വലയുന്നത് അമേരിക്കന്‍ ഗ്രീന്‍കാര്‍ഡ് ഉടമയായ പരംജിത് സിംഗ്; കുടിയേറ്റക്കാര്‍ക്കെതിരെ ട്രംപ് ഭരണകൂടം കടുപ്പിക്കുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് സംഭവിക്കുന്നത്