You Searched For "യൂട്യൂബ് ചാനല്‍"

ഞാന്‍ ഗുരുവായൂര്‍ നിന്ന് ഇറങ്ങിവരുന്ന വീഡിയോ ഒരു യൂട്യൂബ് ചാനല്‍ ചിത്രീകരിച്ചതാണ്; അല്ലാതെ ഞാന്‍ നടപ്പന്തലില്‍ റീലെടുത്തിട്ടില്ല; അവിടെയുള്ള ഒരു ഷോപ്പിന്റെ വീഡിയോ എടുത്തിട്ടുണ്ട്, അത് എന്റെ ചാനലില്‍ ഉണ്ട്; മനസാവാച അറിയാത്ത കാര്യത്തിനാണ് കേസെടുത്തിരിക്കുന്നത്; വിശദീകരണവുമായി ജസ്‌ന സലിം
എന്ത് ഊള ചോദ്യം ആടോ താന്‍ ചോദിക്കുന്നത്; വീട്ടില്‍ പോയി അമ്മയോട് ചോദിക്കുമോ? അതിരുവിട്ട ചോദ്യത്തിന് അങ്കറെ പൊരിച്ച് മനീഷ; സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു