SPECIAL REPORTട്വിറ്ററിനെതിരെ പ്രതികാരം തീർക്കാൻ മോദിയും അമിത് ഷായും; കർഷക സമരത്തിൽ കൂടെ നിൽക്കാത്ത സാമൂഹിക മാധ്യമങ്ങൾക്ക് നിയന്ത്രണം കടുപ്പിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ; ട്വിറ്റർ ഇന്ത്യൻ നിയമങ്ങൾ പാലിക്കണമെന്ന് മുന്നറിയിപ്പ്; അഭിപ്രായ സ്വാതന്ത്ര്യം പരമമല്ലെന്നും കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ്; ഇനി നടപടികൾസ്വന്തം ലേഖകൻ11 Feb 2021 1:54 PM IST
Uncategorizedസോഷ്യൽ മീഡിയകൾക്ക് നിയന്ത്രണം ആലോചനയിൽ ഇല്ലെന്ന് കേന്ദ്രസർക്കാർ; വിശദീകരണം പാർലമെന്റിൽ എഴുതി നൽകിയ മറുപടിയിൽ; മികച്ച സാമൂഹ്യന്തരീക്ഷം ഉണ്ടാക്കിയെടുക്കാൻ സോഷ്യൽ മീഡിയയ്ക്ക് സാധിക്കും; അതിനാൽ നിയന്ത്രണം ഇപ്പോൾ വേണ്ടെന്നും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്മറുനാടന് മലയാളി18 March 2021 11:54 AM IST
Uncategorizedഡൽഹി സർക്കാർ റേഷൻ മാഫിയയുടെ നിയന്ത്രണത്തിൽ; ഒരു രാജ്യം, ഒരു റേഷൻ കാർഡ് പദ്ധതിയെ എതിർക്കുന്നത് എന്തുകൊണ്ടെന്ന് വിശദീകരിക്കണം: കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്ന്യൂസ് ഡെസ്ക്11 Jun 2021 6:12 PM IST
Uncategorizedജമ്മു-കശ്മീരിൽ 370ാം വകുപ്പ് എടുത്തുമാറ്റിയത് പുനഃസ്ഥാപിക്കുമെന്ന ദിഗ്വിജയ് സിങ്ങിന്റെ പരാമർശം; കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് മന്ത്രി രവിശങ്കർ പ്രസാദ്മറുനാടന് ഡെസ്ക്13 Jun 2021 5:58 PM IST
Uncategorizedഐടി ചട്ടം കടുപ്പിച്ചപ്പോൾ ഐടി മന്ത്രിക്ക് തന്നെ പണികൊടുത്ത് ട്വിറ്റർ; കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദിന്റെ അക്കൗണ്ട് ട്വിറ്റർ പൂട്ടി; നടപടി പകർപ്പവകാശം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി; ചട്ടത്തിൽ ഒരു വീട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും രവിശങ്കർ പ്രസാദ്മറുനാടന് മലയാളി25 Jun 2021 5:39 PM IST
SPECIAL REPORTമന്ത്രി രവിശങ്കറിന്റെ അക്കൗണ്ട് ലോക്ക് ചെയ്തത് സോണി മ്യൂസിക്കിന്റെ പരാതിയിൽ; പഴയ ഒരു ട്വീറ്റ് പകർപ്പാവകാശ നിയമം ലംഘിച്ചതിനാലാണ് നടപടി; മുൻകൂട്ടി അറിയിച്ചിരുന്നു; കേന്ദ്ര സർക്കാരുമായുള്ള പോര് മുറുകുന്നതിനിടെ ഐടി മന്ത്രിയുടെ അക്കൗണ്ട് ലോക്ക് ചെയ്തതിൽ വിശദീകരണവുമായി ട്വിറ്റർമറുനാടന് ഡെസ്ക്26 Jun 2021 10:36 AM IST
Politicsപെഗസ്സസ് ഫോൺ ചോർത്തൽ വിവാദം: പ്രഥമദൃഷ്ട്യാ യാതൊരു തെളിവുമില്ലെന്ന് രവിശങ്കർ പ്രസാദ്; കേന്ദ്ര ഐടി മന്ത്രിയിൽ നിന്നും വിശദീകരണം തേടാനുള്ള അവസരം പ്രതിപക്ഷം മറന്നു; ശ്രമിച്ചത് പ്രതിഷേധമുണ്ടാക്കി ഇറങ്ങിപോകാനെന്നും കുറ്റപ്പെടുത്തൽന്യൂസ് ഡെസ്ക്5 Aug 2021 9:59 PM IST