You Searched For "രഹസ്യാന്വേഷണ വിഭാഗം"

ഐബി ഉദ്യോഗസ്ഥ മരിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും സുകാന്തിനെ പിടികൂടാനാകാതെ പൊലീസ്; അന്വേഷണ ഉദ്യോഗസ്ഥര്‍ അലംഭാവം കാണിച്ചെന്ന് രഹസ്യാന്വേഷണ വിഭാഗം;  തെളിവുകള്‍ യുവതിയുടെ പിതാവ് കണ്ടെത്തി നല്‍കിയിട്ടും പ്രതിയെ രക്ഷിക്കാന്‍ ഒത്തുകളിച്ചെന്ന ആരോപണവും;  ഡിസിപി അന്വേഷണം ഏറ്റെടുത്തത് പൊലീസിന്റെ മുഖം രക്ഷിക്കാന്‍
അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന് നേരെ രഹസ്യാക്രമണം;അജ്ഞാതരോഗ ഭീതിയിൽ ഉദ്യോഗസ്ഥർ; രോഗം സ്ഥീരീകരിച്ചത് ക്യൂബ, ചൈന എന്നീ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്ക്; സൂക്ഷ്മതരംഗങ്ങളുടെ പ്രയോഗമാണെന്ന് നിഗമനം
സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നറിയിപ്പുമായി രഹസ്യന്വേഷണ വിഭാഗം; ആഘോഷത്തിനിടെ വൻ അക്രമണത്തിന് പാക് ഭീകരർ ലക്ഷ്യമിടുന്നതായി സൂചന; രാജ്യത്തെ തന്ത്രപ്രധാന മേഖലകളിലും സ്ഥാപനങ്ങളിലും അതീവ ജാഗ്രത നിർദ്ദേശം