You Searched For "രാജീവ്"

ഇളമണ്ണൂർ പാർക്കിൽ ധനമന്ത്രിയുടെ സഹോദരന്റെ ടാർ മിക്സിങ് പ്ലാന്റിന് 30 വർഷത്തെ പാട്ടത്തിന് നൽകിയിരിക്കുന്നത് 7.04 ഏക്കർ: പൊല്യൂഷൻ ബോർഡിന്റെ അനുമതിയില്ലാതെ പ്രവർത്തിക്കാൻ കഴിയില്ലെന്ന് കിൻഫ്ര: അനുമതി നൽകാതെ മലിനീകരണ നിയന്ത്രണ ബോർഡും
പെൺകുട്ടികളുടെ ശരീരത്തിൽ നാണയം വച്ച് ആഭിചാരം; അച്ഛൻ സ്വാമി ശിഷ്യകളെ കൈകാര്യം ചെയ്തത് വിശ്വാസത്തിൽ ചതിയൊരുക്കി; കൂലിപ്പണിക്കിടെ പരികർമ്മയുടെ സഹായിയായി തുടക്കം; പിന്നെ പടർന്ന് പന്തലിക്കലും; മാളയിലെ ആൾദൈവത്തെ കുടുക്കിയത് മഫ്തി പൊലീസ്
41 പൊതുമേഖലാ സ്ഥാപനങ്ങളെ ഏഴുമേഖലകളായി തിരിച്ച് പുനരുദ്ധാരണ പാക്കേജ്; പതിനായിരത്തോളം കോടി രൂപ മുതൽമുടക്ക് വരുന്ന മാസ്റ്റർ പ്ലാൻ തയ്യാർ; പൊതുമേഖലയിലെ സമാന സ്വഭാവമുള്ള സ്ഥാപനങ്ങളെ ലയിപ്പിക്കും; രണ്ടും കൽപ്പിച്ച് മന്ത്രി രാജീവ്; മുഖ്യമന്ത്രി പച്ചക്കൊടി കാട്ടിയാൽ പത്ത് വർഷം കൊണ്ട് സമഗ്രമാറ്റം
നെട്ടയം രാമഭദ്രൻ കൊലക്കേസിലെ പ്രതിയായ പഴയ ബ്രാഞ്ച് സെക്രട്ടറി മാപ്പുസാക്ഷിയായത് സിപിഎം നേതാക്കളെ ഒറ്റികൊടുത്ത്; നെട്ടയം രാമഭദ്രനെ കൊല്ലാൻ കൂട്ടുനിന്ന പ്രതി കെ എസ് ആർ ടി സിയിൽ കണ്ടക്ടറുമായി; ബസിലെ ഉറക്കത്തിന് ആ പാവത്തിനെ തല്ലിചതച്ചത് രാജീവിന്റെ വികൃതി; ഈ ക്രൂരനെതിരെ ചുമത്തേണ്ടതു കൊലക്കുറ്റം
അയൽക്കൂട്ടത്തു നിന്ന് അഞ്ചു രൂപ പലിശയ്‌ക്കെടുത്തതിൽ 40,000 രൂപ അടക്കേണ്ടിയിരുന്നത് ഇന്നലെ; കനത്ത മഴയിൽ കൊയ്‌തെടുക്കൽ പറ്റാതെയായപ്പോൾ വായ്പ അടയ്ക്കുന്നത് മുടങ്ങി; വേദനയിൽ തൂങ്ങി മരണം; പുരയിടത്തിലെ മരത്തിൽ രാത്രി കെട്ടിതൂങ്ങി ജീവനൊടുക്കിയത് നിരണത്തെ രാജീവ്; വീണ്ടും കർഷക ആത്മഹത്യ
യാത്രയുടെ തിരക്കിൽ ഭരണഘടന വായിക്കാൻ പോലും ഗവർണർമാർക്ക് കഴിയുന്നില്ല: ഗവർണർ എന്നത് ആലങ്കാരിക പദവി മാത്രമാണെന്നു അംബേദ്കർ പറഞ്ഞിട്ടുണ്ട്; രാജ്ഭവന് പരിഹസിച്ച് പി രാജീവ്