You Searched For "രാമക്ഷേത്രം"

ഭാവിയിൽ അയോദ്ധ്യയിലെ രാമക്ഷേത്രം വിശ്വപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായി മാറും; രാമക്ഷേത്രം ഇന്ത്യൻ ദേശീയതയുടെ പ്രതീകമായി മാറും; സ്വാതന്ത്ര്യദിനം എത്രത്തോളം മഹനീയമാണോ അത്രതന്നെ സുപ്രധാനമായൊരു ദിനമായിരുന്നു അയോദ്ധ്യ ശിലാന്യാസം നടന്ന 2020 ഓഗസ്റ്റ് 5; ഭഗവാൻ ശ്രീരാമചന്ദ്രന്റെ നയവും നടപടികളുമാണ് ഇന്ത്യയെ വിജയകരമായി നയിച്ചുകൊണ്ടിരിക്കുന്നത്; ലോകത്തെ വൻശക്തിയായി വളരാനുള്ള പ്രചോദനവും മറ്റൊന്നല്ല: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തെ അനുകൂലിച്ചു വെള്ളാപ്പള്ളി
ഭാരതത്തിന്റെ പൗരാണിക വാസ്തുശില്പ ശൈലിയിൽ നിർമ്മാണം; ഏത് പ്രകൃതി ദുരന്തത്തേയും അതിജീവിക്കാനാകുന്ന നിർമ്മിതി; അയോധ്യയിലെ രാമക്ഷേത്രം പൂർത്തിയാകാൻ 36 മുതൽ 40 മാസങ്ങൾ എന്നും ട്രസ്റ്റ്; ക്ഷേത്ര നിർമ്മാണത്തിനായി പേരുകൾ കൊത്തിയ ചെമ്പ് ഫലകങ്ങൾ സംഭാവന നൽകാൻ ഭക്തർക്ക് അവസരം
രാമക്ഷേത്രത്തിനായി പിരിച്ച 1400 കോടി രൂപ ബിജെപി ഉപയോ​ഗിച്ചത് സർക്കാർ രൂപീകരിക്കാനും പാർട്ടി ഓഫീസുകൾ പണിയാനും; ​ഗുരുതര ആരോപണവുമായി സന്ന്യാസിമാർ; വീഡിയോ പങ്കുവെച്ച് പ്രശാന്ത്​ ഭൂഷണും
രാമക്ഷേത്ര നിർമ്മാണത്തിന് ധനസമാഹരണം; സംഘപരിവാർ സംസ്ഥാനത്തെ വീടുകൾ കയറുന്നു; എത്തുക രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ കൂപ്പണുകളും രസീതുകളുമായി; സംഭാവന നൽകുന്നവരുടെ പേരും മേൽവിലാസവും തുകയും പ്രത്യേകം തയ്യാറാക്കിയ മൊബൈൽ ആപ്പിൽ രേഖപ്പെടുത്തും
അരനൂറ്റാണ്ടിലേറെയായി താമസിക്കുന്നത് ​ഗുഹകളിൽ; രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകിയത് ഒരുകോടി രൂപയും; ബാങ്ക് അധികൃതരെ പോലും അമ്പരപ്പിച്ച് സ്വാമി ശങ്കർദാസ്
എൽദോസ് കുന്നപ്പള്ളി എംഎൽഎ അത്തരക്കാരനല്ലെന്ന് രമേശ് ചെന്നിത്തല; രാമക്ഷേത്ര നിർമ്മാണത്തിന് കോൺഗ്രസ് എംഎൽഎ സംഭാവന നൽകിയെന്ന വാർത്ത നിഷേധിച്ച് പ്രതിപക്ഷ നേതാവ്; സംഭാവന വാങ്ങിയവർ എംഎൽഎയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും വിശദീകരണം
രാമക്ഷേത്ര നിർമ്മാണത്തിന് ഫണ്ട് തേടി വീട്ടിലെത്തിയത് സ്ത്രീ ഉൾപ്പെടെയുള്ള മൂന്നം​ഗ സംഘം; പണം നൽകാത്തതിനെ തുടർന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്നും എച്ച്.ഡി.കുമാരസ്വാമി; തെരുവിലുള്ള നിരവധി ആളുകൾ പലരേയും ഭീഷണിപ്പെടുത്തി പണം വാങ്ങുന്നുണ്ടെന്നും കർണാടക മുൻ മുഖ്യമന്ത്രി
ആരും ആവശ്യപ്പെടാതെ രാമക്ഷേത്ര നിർമ്മാണത്തിന് ഏഴ് ലക്ഷം രൂപ സംഭാവന നൽകി എൻ.എസ്.എസ്; തീരുമാനത്തിൽ രാഷ്ട്രീയം കാണേണ്ടതില്ല; വിശ്വാസത്തിന്റെ പുറത്തെന്ന് വിശദീകരണം; സുകുമാരൻ നായരുടെ അയോധ്യാ ഓപ്പറേഷനെ സംശയത്തോടെ നോക്കി കോൺഗ്രസ്; പ്രതീക്ഷയോടെ ബിജെപിയും; ചർച്ചയാക്കി നേട്ടം കൊയ്യാൻ സിപിഎമ്മും