You Searched For "രാഷ്ട്രീയം"

ആറു പേരടങ്ങുന്ന സംഘമാണ് കൊല നടത്തിയതെന്ന് ആദ്യ വാദം; ദൃശ്യങ്ങളിൽ പത്തിലേറെപ്പേരെ കണ്ടത് നിർണ്ണായകമായി; ഇരുകൂട്ടരുടെയും കൈവശം വാളുകൾ; നടന്നത് തെരുവു യുദ്ധം; പ്രശ്‌നങ്ങൾ തുടങ്ങുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ; വാട്‌സാപ്പ് ഗ്രൂപ്പിലെ തർക്കം പ്രതികാരം കൂട്ടി; ആക്രമണ തീരുമാനം ചോർന്നെത്തിയപ്പോൾ പക വീട്ടാൻ മറുപക്ഷവും കരുതിക്കൂട്ടി നിന്നു; കൊല്ലപ്പെട്ടവരുടേയും പ്രതികളുടേയും കൈയിൽ ആയുധങ്ങൾ; വെഞ്ഞാറമൂട്ടിലെ ഇരട്ടകൊലയിൽ രാഷ്ട്രീയം കത്തുമ്പോൾ
പ്രളയത്തിന്റെ മറവിൽ ഗൾഫിൽനിന്ന് 150 കോടിയോളം രുപ നിയമവിരുദ്ധ വഴിയിലൂടെ കേരളത്തിലെത്തി; പ്രധാന വിഹിതം കോഴിക്കോട്ടെ മതസംഘടനയ്ക്ക് കിട്ടി; വിദ്യാഭ്യാസ മേഖലയിൽ പുതിയ പ്രതീക്ഷ നൽകി പ്രവർത്തിക്കുന്ന സംഘടനയുമായി മന്ത്രി ജലീലിന് അടുത്ത ബന്ധം; ഈ സ്‌ക്കൂളിന്റെ ഐടി കൺസൽട്ടൻസി കരാർ കിട്ടിയത് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക്; പിണറായിയുടെ മകൾ വീണയ്‌ക്കെതിരെ വാർത്തയുമായി ജന്മഭൂമി; കോൺസുലേറ്റ് ചാരിറ്റിയിൽ ഇനി പ്രത്യക്ഷ ആരോപണങ്ങൾ
കെഎസ്‌യു യൂണിറ്റ് പ്രസിഡന്റിൽനിന്ന് പടിപടിയായി ഉയർന്ന് കേരളാ മുഖ്യമന്ത്രിവരെ; എന്നും ആൾക്കൂട്ടത്തിന്റെ ആരവമായ ജനകീയൻ; കരുണാകരനെപ്പോലും കെട്ടുകെട്ടിച്ച രാഷ്ട്രീയ ചാണക്യൻ; സോളാർ വിവാദം വൻ തിരിച്ചടിയായിട്ടും പിടിച്ചുനിന്നു; ബൈക്കിൽ പിറകിൽപോലും യാത്രചെയ്ത് ആന്ധ്രയിൽ കോൺഗ്രസിനെ പുനരുജ്ജീവിപ്പിച്ച നയതന്ത്രം; കേരളത്തിലെ ആരാധകർ കാത്തിരുക്കുന്നത് തിരിച്ചുവരാൻ; നിയമസഭയിൽ സുവർണ്ണ ജൂബിലി പൂർത്തിയാക്കി ഉമ്മൻ ചാണ്ടി
മോദി പ്രഭാവം മങ്ങിയില്ലെന്ന് തെളിയിച്ച തെരഞ്ഞെടുപ്പ്; പ്രദേശിക കക്ഷികളെ വിഴുങ്ങി രാജ്യം മുഴുവൻ വ്യാപിക്കാൻ ബിജെപി; ബിജെപിക്ക് ബദലാകാൻ കോൺഗ്രസിന് കഴിയില്ലെന്ന തിരിച്ചറിയിൽ ഒവൈസിയുടെ തീവ്രതയെ പുൽകി മുസ്ലിം സമൂഹവും; വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ വിലപേശൽ ശക്തിയും കോൺഗ്രസിന് നഷ്ടം; തേജസ്വിയുടെ ഉദയം യുവരാഷ്ട്രീയത്തിന്റെ നേട്ടം: ബിഹാർ നൽകുന്ന രാഷ്ട്രീയ പാഠങ്ങൾ
ഇന്ത്യയിലെ പകുതി ജനങ്ങൾ ജീവിതമാർഗ്ഗങ്ങൾ നഷ്ടമായി പട്ടിണിയോട് പൊരുതുകയാണ്; ആ സമയത്ത് ആയിരം കോടി ചെലവിൽ പുതിയ പാർലമെന്റ് മന്ദിരം പണിയുന്നത് ആരെ രക്ഷിക്കാനാണ്; തന്റെ ചോദ്യത്തിന് പ്രധാനമന്ത്രി ദയവായി മറുപടി നൽകണം; കേന്ദ്രസർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കമൽഹാസൻ
അഞ്ചു പഞ്ചായത്തിൽ ശക്തമായ സാന്നിധ്യം; സ്വാധീന മേഖലകൾ പലതുണ്ട്; പരിമിതികൾക്കുള്ളിൽ നിന്നു പലതും ചെയ്യാനാകും; നിയമസഭാ മത്സരം ലക്ഷ്യമേ ആയിരുന്നില്ല; പക്ഷെ കഴിഞ്ഞ ദിവസത്തെ സംഭവങ്ങൾ അതിനൊരു നിമിത്തമാകുകയാണ്; ട്വന്റി ട്വിന്റിയുടേത് ജനത്തിന്റേയും ജനാധിപത്യത്തിന്റേയും വിജയം; മുന്നണികളെ ഞെട്ടിച്ച കിറ്റക്‌സ് കൂട്ടായ്മയുടെ സാരഥി സാബു എം ജേക്കബ് മറുനാടനോട്
കേരളത്തിലെ സിപിഎമ്മിന്റെ തദ്ദേശ തെരഞ്ഞെടുപ്പു വിജയം തമിഴ്‌നാട്ടുകാർക്കും ലോട്ടറിയായി! തമിഴ്‌നാട്ടിൽ പൊങ്കൽ ബംപർ പ്രഖ്യാപിച്ച് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി; എല്ലാ റേഷൻ കാർഡുടമകൾക്ക് 2500 രൂപ നൽകുന്നത് പെൻഷനും കിറ്റും തെരഞ്ഞെടുപ്പു വിജയം സമ്മാനിച്ച കേരള മോഡലിൽ
ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഔഫ് അബ്ദുൾറഹ്മാന്റെത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്; യൂത്ത് ലീഗ് പ്രവർത്തകൻ അടക്കം മൂന്ന് പേർക്കെതിരെ കേസെടുത്തു; പ്രതികളിൽ രണ്ട് പേർ ഒളിവിൽ; വോട്ടെണ്ണൽ ദിവസം ലീഗ് പ്രവർത്തകർ നടത്തിയ ആക്രമണത്തിന്റെ തുടർച്ചയാണ് കൊലപാതകമെന്ന് സിപിഎം; നിർഭാഗ്യകരമെന്ന് കെപിഎ മജീദ്
സൂപ്പർ താരം രജനീകാന്ത് രാഷ്ട്രീയത്തിലേക്കില്ല; രാഷ്ട്രീയപാർട്ടി പ്രഖ്യാപനത്തിൽ നിന്ന് പിന്മാറിയത് ആരോഗ്യകാരണങ്ങളാൽ; വാക്കുപാലിക്കാൻ കഴിയാത്തതിൽ വലിയ വേദന; എന്നെ വിശ്വസിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങുന്ന ആരും ദുഃഖിക്കാൻ ഇടവരരുത്; കോവിഡ് കാരണം മാറി നിൽക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെന്നും രജനീകാന്ത്
യുഡിഎഫ് സീറ്റ് നൽകിയാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും; ബിജെപിയോട് താൽപര്യമില്ല, അവരോട് ഭരണരീതിയോടും താൽപര്യമില്ല; നിയമസഭയിലെത്തിയാൽ ഏറെ കാര്യങ്ങൾ ചെയ്യാനാകും; എറണാകുളത്ത് മത്സരിക്കാനാണ് താൽപര്യം; വേറിട്ട ശബ്ദമായി നിന്നിട്ട് കാര്യമില്ല; രാഷ്ട്രീയ താൽപ്പര്യം തുറന്നു പറഞ്ഞ് കമാൽ പാഷ
രാഷ്ട്രീയത്തിലെ കുടുംബവാഴ്‌ച്ച ജനാധിപത്യത്തിന് ഭീഷണി; കുടുംബത്തെ സേവിക്കാനായി രാഷ്ട്രീയത്തെ കാണുന്നവർ ഇപ്പോഴുമുണ്ട്; ഗാന്ധി കുടുംബത്തെ വിമർശിച്ചു പ്രധാനമന്ത്രി മോദി
കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് കലാകാരന്മാരുടെ ഉറവിടമെന്ന് ചിന്തിക്കുന്നത് ശരിയല്ല; ഒരു സർവ്വേ നടത്തിയാൽ ഏറ്റവും കൂടുതൽ കലാകാരന്മാർ ഉള്ളത് കോൺഗ്രസിലാണെന്ന് വ്യക്തമാകും; സിനിമയിൽ നിന്ന് കൂടുതൽ ആളുകൾ രാഷ്ട്രീയത്തിലേക്ക് വരണമെന്നാണ് തന്റെ ആഗ്രഹം; ബാലുശ്ശേരിയിൽ സ്ഥാനാർത്ഥിത്വം ഉറപ്പിച്ച ധർമ്മജന്റെ വാക്കുകൾ