Politics2024 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിജയിപ്പിക്കാനോ പാർട്ടിക്ക് 400 സീറ്റുകൾ നേടിത്തരാനോ രാഹുൽ ഗാന്ധിക്ക് കഴിയുമെന്ന് തോന്നുന്നില്ല; ദേശീയ തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി രണ്ടു തവണ പരാജയപ്പെട്ട കോൺഗ്രസിനെ പുനരുജ്ജീവിക്കാനുള്ള മികച്ച തെരഞ്ഞെടുപ്പാകില്ല രാഹുൽ; കത്തയച്ച നേതാക്കളിൽ ഒരാളുടെ അഭിപ്രായം ഇങ്ങനെ; വിമർശകരെ വെട്ടിയൊതുക്കാൻ ഹൈക്കമാൻഡ് തയ്യാറെടുക്കുമ്പോഴും നിലപാട് മയപ്പെടുത്താതെ നേതാക്കൾ; കത്തയച്ച ഗുലാം നബി ആസാദിനെ പുറത്താക്കണമെന്നും ആവശ്യംമറുനാടന് ഡെസ്ക്29 Aug 2020 11:56 AM IST
Uncategorizedകോൺഗ്രസിന് എത്രനാൾ കാത്തിരിക്കാനാകും? രാഹുൽ ഗാന്ധി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ വൈകുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്ന് ശിവസേന; 23 നേതാക്കൾ സോണിയ ഗാന്ധിക്ക് കത്തെഴുതിയ സംഭവം ചൂണ്ടിക്കാട്ടി വിമർശനം ഉന്നയിച്ചത് സഞ്ജയ് റാവത്ത്സ്വന്തം ലേഖകൻ30 Aug 2020 1:52 PM IST
SPECIAL REPORT'ചൈനക്കാർ കൈയേറിയ നമ്മുടെ ഭൂമി എന്ന് തിരിച്ചുപിടിക്കും? അതോ അതോ ഇതും ദൈവത്തിന്റെ പ്രവൃത്തിയാണെന്ന് പറഞ്ഞ് കൈയൊഴിയുമോ?'; മോദി സർക്കാറിനെ പരിഹസിച്ച് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്; ചൈന ഭൂമി കൈയേറിയിട്ടുണ്ടെങ്കിൽ അത് യുപിഎ സർക്കാറിന്റെ കാലത്ത് ആയിരിക്കുമെന്ന് തിരിച്ചടിച്ച് ബിജെപി; ചൈന കൈയേറിയ ഇന്ത്യൻ മണ്ണിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ പോര്മറുനാടന് ഡെസ്ക്11 Sept 2020 10:39 AM IST
Uncategorizedമോദി ജി, എന്തിനാണ് ഇത്ര ഭയപ്പെടുന്നത്'; മോദി സർക്കാർ ഇന്ത്യൻ സൈന്യത്തോടൊപ്പമാണോ അതോ ചൈനയ്‌ക്കൊപ്പമോ ? ആരും അതിർത്തിയിൽ പ്രവേശിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു; എന്നിട്ട് ചൈന ആസ്ഥാനമായുള്ള ബാങ്കിൽ നിന്ന് വൻ വായ്പയെടുത്തു; ആഞ്ഞടിച്ച് രാഹുൽ ഗാന്ധിമറുനാടന് ഡെസ്ക്16 Sept 2020 7:18 PM IST
Uncategorizedതൊഴിൽ പ്രതിസന്ധി നേരിടുന്ന രാജ്യം ഈ ദിനം തൊഴിലില്ലായ്മ ദിനമായി ആചരിക്കും; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകൾ നേർന്നതിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ ട്വീറ്റ് ഇങ്ങനെസ്വന്തം ലേഖകൻ17 Sept 2020 4:17 PM IST
Politicsമോദി അമേരിക്കയുടെ ആഭ്യന്തര രാഷ്ട്രീയത്തിൽ ഇടപെടരുതെന്ന രാഹുലിന്റെ ഉപദേശം ശരിയെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു; അബ്കി ബാർ.. ട്രംപ് സർക്കാർ'എന്ന് പ്രഖ്യാപിച്ച മോദിയെ ലാക്കാക്കി അശോക് ഗെഹ്ലോട്ട്; ബൈഡന്റെ വിജയത്തോടെ അവസരം മുതലെടുത്ത് രാജസ്ഥാൻ മുഖ്യമന്ത്രിമറുനാടന് മലയാളി8 Nov 2020 7:33 PM IST
Politicsരാഹുൽ ഗാന്ധിക്കെതിരെ വിരൽചൂണ്ടിയാൽ പരിഹാരമാകില്ല; പാർട്ടിക്കുള്ളിൽ പരിഷ്‌കാരങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെടുന്ന മുതിർന്ന കോൺഗ്രസ് നേതാക്കൾ കണ്ണാടിയിൽ നോക്കി ആത്മപരിശോധന നടത്തണം; കപിൽ സിബലും ഗുലാംനബിയും നേതൃത്വത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുമ്പോൾ രാഹുൽ പക്ഷത്തുറച്ച് അധിർ രഞ്ജൻ ചൗധരിമറുനാടന് ഡെസ്ക്23 Nov 2020 4:15 PM IST
Uncategorizedരാജ്യത്തെ എല്ലാ പൗരന്മാർക്കും എന്നാണ് വാക്സിനേഷൻ ലഭ്യമാകുക? പ്രധാനമന്ത്രിയോട് നാല് ചോദ്യങ്ങളുമായി രാഹുൽ ഗാന്ധിമറുനാടന് ഡെസ്ക്23 Nov 2020 8:07 PM IST
Politicsകർഷകരോഷം ഡൽഹിയെ വിറപ്പിക്കുമ്പോഴും രാഹുലിന്റെ സാന്നിധ്യമില്ല; ഇടക്കാലം കൊണ്ട് ഗസ്റ്റ് റോൾ കളിച്ച രാഹുൽ ഗാന്ധി പൊതുവേദികളിൽ ഇല്ല; രാഷ്ട്രത്തെ നയിക്കാൻ രാഹുൽഗാന്ധി പോര; നേതാവെന്ന നിലയിൽ കൂടുതൽ സ്ഥിരത കാട്ടണം എന്ന് വിമർശിച്ചു ശരദ് പവാർ; കോൺഗ്രസിലെ വിമത ശബ്ദങ്ങൾക്ക് പുറമേ യുപിഎയിലും രാഹുലിനെതിരെ അമർഷംമറുനാടന് മലയാളി4 Dec 2020 1:49 PM IST
Uncategorizedമോദിക്കൊരു സുഹൃത്തേ ഉള്ളൂ, ബാക്കിയുള്ളവർ അർബൻ നക്സലുകൾ; വിമർശനവുമായി രാഹുൽ ഗാന്ധിസ്വന്തം ലേഖകൻ15 Dec 2020 2:06 PM IST
Politicsഅധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ആവർത്തിച്ചു രാഹുൽ ഗാന്ധി; എന്നാൽ, സോണിയ തന്നെ തുടരട്ടെയെന്ന് നേതാക്കൾ; കോൺഗ്രസിൽ പതിവ് ഇക്കുറിയും തെറ്റിച്ചില്ല; ഉന്നതതല യോഗത്തിൽ ചർച്ച ചെയ്തത് സംഘടനാ പ്രശ്നങ്ങൾ; കേരളത്തിലെ തോൽവി ശക്തമായ നേതൃത്വം ഇല്ലാത്തതിനാലെന്ന് വിമർശനം; കൂടുതൽ ഉപാധ്യക്ഷന്മാരെ നിയമിക്കാൻ സാധ്യതമറുനാടന് മലയാളി19 Dec 2020 4:34 PM IST
Uncategorizedകെ സി വേണുഗോപാലുമായി ഭിന്നത; രാഹുൽ ഗാന്ധിയുടെ വിശ്വസ്തയായ എൻ.എസ്.യു.ഐ ജോയിന്റ് സെക്രട്ടറി രുചി ഗുപ്ത രാജി വെച്ചുസ്വന്തം ലേഖകൻ19 Dec 2020 7:19 PM IST