You Searched For "രാഹുൽ ഗാന്ധി"

നെഹ്റുവിനെ സ്വാധീനിച്ച് ഭരണത്തിൽ ഇടപെട്ട് തുടങ്ങിയത് ഇന്ദിരാഗാന്ധി; ഇന്ദിരയെ നോക്കുകുത്തിയാക്കി അധികാരം പിടിച്ച് മകൻ സഞ്ജയ്; ജനകീയനായ പ്രണബിനെ വെട്ടി മന്മോഹൻ സിങിനെ പ്രധാനമന്ത്രിയാക്കിയതിന്‌ പിന്നിൽ ഗാന്ധി കൂടുംബത്തോടുള്ള വിധേയത്വം മാത്രം;  നരസിംഹറാവുവിന്റെ പാതി കത്തിയ മൃതദേഹം അവഗണനയുടെ സൂചകം; ആന്ധ്രയിൽ വൈഎസ്ആർ കൊൺഗ്രസ് ഉണ്ടാകാൻ കാരണവും മാഡത്തിന്റെ അഹങ്കാരം; കോൺഗ്രസിനെ തകർത്ത കുടുംബവാഴ്ചയുടെ ചരിത്രവഴികളിലൂടെ
ഹൈക്കമാൻഡിന് കത്തെഴുതിയവർ ബിജെപിയുമായി ഒത്തുകളിക്കുന്നവരെന്ന പരാമർശം വിവാദമായതോടെ മുറിവുണക്കാൻ മുന്നിട്ടിറങ്ങി രാഹുൽഗാന്ധി; താൻ അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെന്ന് രാഹുൽ നേരിട്ട് വിളിച്ച് പറഞ്ഞതോടെ കോൺഗ്രസ് മുൻ അദ്ധ്യക്ഷന് എതിരായ ട്വീറ്റ് പിൻവലിച്ച് സിബൽ; രാഹുൽ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് നിലപാട് മാറ്റി ഗുലാം നബിയും; ഒത്തുതീർപ്പുകൾക്ക് വഴങ്ങിയെങ്കിലും പാർട്ടിയിലെ വിള്ളലുകൾ മറനീക്കി പുറത്ത്
പാർട്ടിയിൽ നേതൃമാറ്റം ആവശ്യപ്പെട്ടവർ പിന്നോട്ടില്ലെന്ന നിലപാടിൽ തന്നെ; വിമർശകരുടെ ലക്ഷ്യം കോൺഗ്രസിന് പുത്തൻ ഉണർവ്വ് നൽകുക എന്നതു തന്നെ; അധ്യക്ഷ സ്ഥാനം ഏറ്റെടുത്തു രാഹുൽ ഗാന്ധി നേതാക്കളോടും പ്രവർത്തകരോടും കൂടുതൽ സംവദിക്കാൻ തയ്യാറകണമെന്നും ആവശ്യം; തരൂർ അടക്കമുള്ളവർ അയച്ചത് ഒന്നല്ല, മൂന്ന് കത്തുകൾ; ഫെബ്രുവരിയിൽ എഐസിസി സമ്മേളനം വിളിച്ചു പ്രവർത്തക സമിതിയിലും പൊളിച്ചുപണി വന്നേക്കും; ഗാന്ധി കടുംബം നയിക്കാൻ ഇല്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും
കാത്തു കാത്തിരുന്നു കസ്തൂരി മാമ്പഴം കാക്ക കൊത്തി കൊണ്ടു പോകുമോ എന്ന ഉൾഭയമാണ് കോൺഗ്രസ് നേതാക്കൾക്ക്; പച്ച മലയാളത്തിൽ പറഞ്ഞാൽ,  സുഖിക്കുന്നില്ല; എന്തായാലും ശശി തരൂർ മൂന്നാം തവണയും ജയിച്ചു ഫുൾ മീഡിയ അറ്റെൻഷൻ കിട്ടിയപ്പോൾ ഉള്ളിൽ ഇരുന്നത് ഒക്കെ തികട്ടി വരും; വിനാശ കാലേ വിപരീത ബുദ്ധി എന്നതു പോലെയാണ് പലരും പെരുമാറുന്നത്; എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാകില്ല എന്ന് നേതാക്കൾ വിചാരിച്ചാൽ എങ്ങനെ കോൺഗ്രസ് രക്ഷപെടും; ജെ എസ് അടൂർ എഴുതുന്നു
2024 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിജയിപ്പിക്കാനോ പാർട്ടിക്ക് 400 സീറ്റുകൾ നേടിത്തരാനോ രാഹുൽ ഗാന്ധിക്ക് കഴിയുമെന്ന് തോന്നുന്നില്ല; ദേശീയ തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി രണ്ടു തവണ പരാജയപ്പെട്ട കോൺഗ്രസിനെ പുനരുജ്ജീവിക്കാനുള്ള മികച്ച തെരഞ്ഞെടുപ്പാകില്ല രാഹുൽ; കത്തയച്ച നേതാക്കളിൽ ഒരാളുടെ അഭിപ്രായം ഇങ്ങനെ; വിമർശകരെ വെട്ടിയൊതുക്കാൻ ഹൈക്കമാൻഡ് തയ്യാറെടുക്കുമ്പോഴും നിലപാട് മയപ്പെടുത്താതെ നേതാക്കൾ; കത്തയച്ച ഗുലാം നബി ആസാദിനെ പുറത്താക്കണമെന്നും ആവശ്യം
കോൺഗ്രസിന് എത്രനാൾ കാത്തിരിക്കാനാകും? രാഹുൽ ഗാന്ധി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ വൈകുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്ന് ശിവസേന; 23 നേതാക്കൾ സോണിയ ഗാന്ധിക്ക് കത്തെഴുതിയ സംഭവം ചൂണ്ടിക്കാട്ടി വിമർശനം ഉന്നയിച്ചത് സഞ്ജയ് റാവത്ത്
ചൈനക്കാർ കൈയേറിയ നമ്മുടെ ഭൂമി എന്ന് തിരിച്ചുപിടിക്കും? അതോ അതോ ഇതും ദൈവത്തിന്റെ പ്രവൃത്തിയാണെന്ന് പറഞ്ഞ് കൈയൊഴിയുമോ?; മോദി സർക്കാറിനെ പരിഹസിച്ച് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്; ചൈന ഭൂമി കൈയേറിയിട്ടുണ്ടെങ്കിൽ അത് യുപിഎ സർക്കാറിന്റെ കാലത്ത് ആയിരിക്കുമെന്ന് തിരിച്ചടിച്ച് ബിജെപി; ചൈന കൈയേറിയ ഇന്ത്യൻ മണ്ണിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ പോര്
മോദി ജി, എന്തിനാണ് ഇത്ര ഭയപ്പെടുന്നത്; മോദി സർക്കാർ ഇന്ത്യൻ സൈന്യത്തോടൊപ്പമാണോ അതോ ചൈനയ്‌ക്കൊപ്പമോ ? ആരും അതിർത്തിയിൽ പ്രവേശിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു; എന്നിട്ട് ചൈന ആസ്ഥാനമായുള്ള ബാങ്കിൽ നിന്ന് വൻ വായ്പയെടുത്തു; ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
തൊഴിൽ പ്രതിസന്ധി നേരിടുന്ന രാജ്യം ഈ ദിനം തൊഴിലില്ലായ്മ ദിനമായി ആചരിക്കും; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകൾ നേർന്നതിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ ട്വീറ്റ് ഇങ്ങനെ
മോദി അമേരിക്കയുടെ ആഭ്യന്തര രാഷ്ട്രീയത്തിൽ ഇടപെടരുതെന്ന രാഹുലിന്റെ ഉപദേശം ശരിയെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു; അബ്കി ബാർ.. ട്രംപ് സർക്കാർഎന്ന് പ്രഖ്യാപിച്ച മോദിയെ ലാക്കാക്കി അശോക് ഗെഹ്ലോട്ട്; ബൈഡന്റെ വിജയത്തോടെ അവസരം മുതലെടുത്ത് രാജസ്ഥാൻ മുഖ്യമന്ത്രി
രാഹുൽ ഗാന്ധിക്കെതിരെ വിരൽചൂണ്ടിയാൽ പരിഹാരമാകില്ല; പാർട്ടിക്കുള്ളിൽ പരിഷ്‌കാരങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെടുന്ന മുതിർന്ന കോൺഗ്രസ് നേതാക്കൾ കണ്ണാടിയിൽ നോക്കി ആത്മപരിശോധന നടത്തണം; കപിൽ സിബലും ഗുലാംനബിയും നേതൃത്വത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുമ്പോൾ രാഹുൽ പക്ഷത്തുറച്ച് അധിർ രഞ്ജൻ ചൗധരി