You Searched For "രാഹുൽ ഗാന്ധി"

മോദി ജി, എന്തിനാണ് ഇത്ര ഭയപ്പെടുന്നത്; മോദി സർക്കാർ ഇന്ത്യൻ സൈന്യത്തോടൊപ്പമാണോ അതോ ചൈനയ്‌ക്കൊപ്പമോ ? ആരും അതിർത്തിയിൽ പ്രവേശിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു; എന്നിട്ട് ചൈന ആസ്ഥാനമായുള്ള ബാങ്കിൽ നിന്ന് വൻ വായ്പയെടുത്തു; ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
തൊഴിൽ പ്രതിസന്ധി നേരിടുന്ന രാജ്യം ഈ ദിനം തൊഴിലില്ലായ്മ ദിനമായി ആചരിക്കും; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകൾ നേർന്നതിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ ട്വീറ്റ് ഇങ്ങനെ
മോദി അമേരിക്കയുടെ ആഭ്യന്തര രാഷ്ട്രീയത്തിൽ ഇടപെടരുതെന്ന രാഹുലിന്റെ ഉപദേശം ശരിയെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു; അബ്കി ബാർ.. ട്രംപ് സർക്കാർഎന്ന് പ്രഖ്യാപിച്ച മോദിയെ ലാക്കാക്കി അശോക് ഗെഹ്ലോട്ട്; ബൈഡന്റെ വിജയത്തോടെ അവസരം മുതലെടുത്ത് രാജസ്ഥാൻ മുഖ്യമന്ത്രി
രാഹുൽ ഗാന്ധിക്കെതിരെ വിരൽചൂണ്ടിയാൽ പരിഹാരമാകില്ല; പാർട്ടിക്കുള്ളിൽ പരിഷ്‌കാരങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെടുന്ന മുതിർന്ന കോൺഗ്രസ് നേതാക്കൾ കണ്ണാടിയിൽ നോക്കി ആത്മപരിശോധന നടത്തണം; കപിൽ സിബലും ഗുലാംനബിയും നേതൃത്വത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുമ്പോൾ രാഹുൽ പക്ഷത്തുറച്ച് അധിർ രഞ്ജൻ ചൗധരി
കർഷകരോഷം ഡൽഹിയെ വിറപ്പിക്കുമ്പോഴും രാഹുലിന്റെ സാന്നിധ്യമില്ല; ഇടക്കാലം കൊണ്ട് ഗസ്റ്റ് റോൾ കളിച്ച രാഹുൽ ഗാന്ധി പൊതുവേദികളിൽ ഇല്ല; രാഷ്ട്രത്തെ നയിക്കാൻ രാഹുൽഗാന്ധി പോര; നേതാവെന്ന നിലയിൽ കൂടുതൽ സ്ഥിരത കാട്ടണം എന്ന് വിമർശിച്ചു ശരദ് പവാർ; കോൺഗ്രസിലെ വിമത ശബ്ദങ്ങൾക്ക് പുറമേ യുപിഎയിലും രാഹുലിനെതിരെ അമർഷം
അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ആവർത്തിച്ചു രാഹുൽ ഗാന്ധി; എന്നാൽ, സോണിയ തന്നെ തുടരട്ടെയെന്ന് നേതാക്കൾ; കോൺഗ്രസിൽ പതിവ് ഇക്കുറിയും തെറ്റിച്ചില്ല; ഉന്നതതല യോഗത്തിൽ ചർച്ച ചെയ്തത് സംഘടനാ പ്രശ്നങ്ങൾ; കേരളത്തിലെ തോൽവി ശക്തമായ നേതൃത്വം ഇല്ലാത്തതിനാലെന്ന് വിമർശനം; കൂടുതൽ ഉപാധ്യക്ഷന്മാരെ നിയമിക്കാൻ സാധ്യത
കർഷക നിയമങ്ങൾക്കെതിരേ രാഹുൽ ഗാന്ധി നയിച്ച രാഷ്ട്രപതി ഭവൻ മാർച്ച് പൊലീസ് തടഞ്ഞു; രാഷ്ട്രപതിയെ കാണാൻ അനുവദിക്കണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടർന്ന് എംപിമാർ അക്‌ബർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു; രാഹുലിന്റെ നേതൃത്വത്തിൽ എംപി സംഘം രാഷ്ട്രപതിയെ കാണും
രാജ്യത്ത് ജനാധിപത്യമുണ്ടെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അതു നിങ്ങളുടെ സങ്കൽപ്പം മാത്രം; പ്രധാനമന്ത്രി ഉറ്റമിത്രങ്ങളായ മുതലാളിമാർക്ക് വേണ്ടി പണം സമ്പാദിക്കുകയാണ്; രൂക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി