You Searched For "രാഹുൽ ഗാന്ധി"

രാജ്യമിപ്പോൾ ജനാധിപത്യ സംവിധാനത്തിൽ, കോൺഗ്രസ് ഭരിച്ചിരുന്നത് ബ്രിട്ടീഷുകാരെപ്പോലെ; രാഹുൽ ഗാന്ധി സ്വന്തം പാർട്ടിയുടെ ചരിത്രം അറിഞ്ഞിരിക്കണം; മറുപടിയുമായി എൻ. രാംചന്ദർ റാവു
ഇരട്ട എൻജിൻ സർക്കാരുകൾ പ്രവർത്തിക്കുന്നത് ശതകോടീശ്വരന്മാർക്ക് വേണ്ടി; വികസനത്തിന്റെ പേരിൽ  നടക്കുന്നത് കൊള്ളയടി; ബി.ജെ.പി ഭ്രഷ്ട് ജനതാ പാർട്ടിയെന്നും രാഹുൽ ഗാന്ധി
രാഗയ്ക്ക് സമര്‍പ്പയാമി; ബിഹാര്‍ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കെ സുരേന്ദ്രന്റെ പോസ്റ്റില്‍ കണ്ട ആഹ്‌ളാദ പ്രകടനം; തകിലു പുകിലു പാട്ടിന്..നൃത്തം വയ്ക്കുന്ന ഗോപാല്‍ ജി; ഗോപാല്‍ജിയെ പാന്‍ ഇന്ത്യനാക്കിയ രാഹുല്‍ ഗാന്ധിയെ അതേനാണയത്തില്‍ തിരിച്ചു ട്രോളി ബിജെപി; സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി ഗോപാലകൃഷ്ണന്‍
സ്‌കൂളിൽ താമസിച്ച് എത്തുന്ന പയ്യനെ പോലെ..ക്യാമ്പിൽ ദേ..ഒരാൾ; എല്ലാവർക്കും കൈ കൊടുത്ത് വേദിയിൽ കയറിയതും എട്ടിന്റെ പണി; കോൺഗ്രസ് പരിപാടിയിൽ രാഹുലിന് സംഭവിച്ചത്
അയ്യോ..നിങ്ങൾ തീർന്നെന്ന് വിചാരിച്ചോ..; ഹരിയാന മാത്രമല്ല..വേറെയും സംസ്ഥാനങ്ങൾ ഉണ്ട്; തെളിവുകൾ സഹിതം ഓരോന്നായി പുറത്തുവിടും..!!; വോട്ട് ചോരിയിൽ വീണ്ടും പ്രതികരിച്ച് രാഹുൽ ഗാന്ധി
കുട്ടികളുടെ പ്ലേറ്റുകൾ പോലും മോഷ്ടിക്കപ്പെട്ടു, ഉച്ചഭക്ഷണം വിളമ്പിയത്‌ പേപ്പറിൽ; ആ കാഴ്ച്ച കണ്ട് ഹൃദയം തകർന്നു; വികസനമെന്ന ബിജെപിയുടെ വാഗ്‌ദാനം വെറും മിഥ്യ; വിമർശനവുമായി രാഹുൽ ഗാന്ധി