Politics'പൊലീസ് ഒരു വശത്തുകൂടെ പിടിച്ച് വണ്ടിയിൽ കേറ്റുന്നു, മറുഭാഗത്തെ ജനൽ വഴി വാനരസേനക്കാർ ഇറങ്ങിയോടുന്നു! പ്രതികളുടെ ലിസ്റ്റ് ഞങ്ങൾ തന്നെ തരുമല്ലോ, അതിൽപ്പെട്ടവരെ മാത്രം പിടിച്ചാൽപ്പോരേ എന്ന് ആക്രോശവും': ആഭ്യന്തര വകുപ്പിന് എതിരെ വി ടി ബൽറാം അടക്കമുള്ള കോൺഗ്രസ് നേതാക്കൾമറുനാടന് മലയാളി25 Jun 2022 3:36 PM IST
Politicsകിലുക്കത്തിലെ രേവതിയെ പോലെ സ്വപ്‌ന; വക്കാലത്ത് പിടിക്കാൻ പോവുന്ന മോഹൻലാലിന്റെ അവസ്ഥ വി ഡി സതീശനെന്ന് എം സ്വരാജ്; പിണറായി, രേവതി മീശ വരെ എടുക്കുന്ന തിലകന്റെ ജസ്റ്റിസ് പിള്ളയും സ്വരാജ് ജഗതിയുടെ നിശ്ചൽ കുമാറുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽമറുനാടന് മലയാളി30 Jun 2022 3:14 PM IST
KERALAMമനുസ്മൃതി ഭരണഘടനയാക്കണമെന്ന് ഒരു വിഭാഗം; 'കൂപമണ്ഡൂകങ്ങൾ' എന്താണാഗ്രഹിക്കുന്നതെന്ന് തുറന്നുപറഞ്ഞാൽ കൊള്ളാം: പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽമറുനാടന് മലയാളി5 July 2022 7:06 PM IST
KERALAMപിന്നെന്തിന് എം ബി രാജേഷ് ആ റിപ്പോർട്ടിനെ അഭിനന്ദിച്ചു? എസ്എഫ്‌ഐ എന്നത് സിപിഎമ്മിന് വേണ്ടി സ്ഥാപനങ്ങളിൽ വലിഞ്ഞു കയറാനുള്ള പോഷക സംഘടനയാണോ? എസ്എഫ്‌ഐയോട് 9 ചോദ്യങ്ങളുമായി രാഹുൽ മാങ്കൂട്ടത്തിൽമറുനാടന് ഡെസ്ക്4 March 2023 4:24 PM IST
Politicsഎം വി ഗോവിന്ദനും വിജേഷ് പിള്ളയും നിയമനടപടിക്ക്; 'പുതിയ വിജയൻ' എന്തു കൊണ്ട് സ്വപ്നയ്‌ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുന്നില്ല? മുഖ്യമന്ത്രിയുടെ കുടുംബം എന്താണ് കേസുകൊടുക്കാത്തത്? ചോദ്യങ്ങളുമായി രാഹുൽ മാങ്കൂട്ടത്തിൽമറുനാടന് മലയാളി10 March 2023 4:59 PM IST
Politicsവ്യാജ തിരിച്ചറിയൽ കാർഡ് കേസ്: ചോദ്യം ചെയ്യലല്ല, മൊഴിയെടുപ്പാണ് പൊലീസ് നടത്തിയത്; കേസിനെ രാഷ്ട്രീയമായി നേരിടും; ആരും വിളിച്ചാലും തനിക്ക് നെഞ്ചുവേദന ഉണ്ടാവില്ല; വീണ്ടും ഹാജരാവാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽമറുനാടന് മലയാളി25 Nov 2023 4:43 PM IST
SPECIAL REPORTചായ കുടിക്കാൻ ഹോട്ടലിൽ കയറിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലും കരുതൽ തടങ്കലിൽ; 'എനിക്ക് ശ്വാസം മുട്ടുന്നു കഴുത്തീന്ന് വിട് സാറെ' എന്ന് പറയുന്നത് ഏതെങ്കിലും കൊടും കുറ്റവാളിയല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; കരിങ്കൊടി ഭയന്ന് കോഴിക്കോട്ട് കരുതൽ തടങ്കൽ പ്രയോഗംമറുനാടന് മലയാളി26 Nov 2023 8:57 PM IST
SPECIAL REPORTവനിതാപ്രവർത്തകർക്ക് മർദനം; സെക്രട്ടേറിയറ്റിന് മുന്നിൽ കുത്തിയിരുന്ന് യൂത്ത് കോൺഗ്രസുകാർ; പൊലീസ് ലാത്തി വീശിയിട്ടും പിന്മാറാതെ പ്രവർത്തകർ; പൊലീസിന്റെ ഷീൽഡും ബസ്സിന്റെ ചില്ലും തകർത്തു യൂത്തന്മാരുടെ രോഷം; തലസ്ഥാനത്ത് തെരുവു യുദ്ധം; പൊലീസുകാർക്കും പ്രവർത്തകർക്കും പരിക്ക്മറുനാടന് മലയാളി20 Dec 2023 3:50 PM IST
SPECIAL REPORTഅവർ ആദ്യം ചെയ്തത് വനിത പ്രവർത്തകയുടെ തുണിയിന്മേൽ പിടിക്കലാണ്; ആ പൊലീസുകാരെ കണ്ടിട്ടേ പോകുന്നുള്ളൂവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; പ്രവർത്തകരെ ഡിസിസി ഓഫിസിൽ കയറി പിടിക്കാൻ ശ്രമിച്ച പൊലീസിനെ നേരിട്ടു സതീശനും; പൊലീസിനെ അഴിഞ്ഞാടാൻ വിട്ട് സമാധാനപരമായി ഭരിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി20 Dec 2023 4:47 PM IST