SPECIAL REPORTഅവർ ആദ്യം ചെയ്തത് വനിത പ്രവർത്തകയുടെ തുണിയിന്മേൽ പിടിക്കലാണ്; ആ പൊലീസുകാരെ കണ്ടിട്ടേ പോകുന്നുള്ളൂവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; പ്രവർത്തകരെ ഡിസിസി ഓഫിസിൽ കയറി പിടിക്കാൻ ശ്രമിച്ച പൊലീസിനെ നേരിട്ടു സതീശനും; പൊലീസിനെ അഴിഞ്ഞാടാൻ വിട്ട് സമാധാനപരമായി ഭരിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി20 Dec 2023 4:47 PM IST