Politicsഎം വി ഗോവിന്ദനും വിജേഷ് പിള്ളയും നിയമനടപടിക്ക്; 'പുതിയ വിജയൻ' എന്തു കൊണ്ട് സ്വപ്നയ്‌ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുന്നില്ല? മുഖ്യമന്ത്രിയുടെ കുടുംബം എന്താണ് കേസുകൊടുക്കാത്തത്? ചോദ്യങ്ങളുമായി രാഹുൽ മാങ്കൂട്ടത്തിൽമറുനാടന് മലയാളി10 March 2023 4:59 PM IST
Politicsവ്യാജ തിരിച്ചറിയൽ കാർഡ് കേസ്: ചോദ്യം ചെയ്യലല്ല, മൊഴിയെടുപ്പാണ് പൊലീസ് നടത്തിയത്; കേസിനെ രാഷ്ട്രീയമായി നേരിടും; ആരും വിളിച്ചാലും തനിക്ക് നെഞ്ചുവേദന ഉണ്ടാവില്ല; വീണ്ടും ഹാജരാവാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽമറുനാടന് മലയാളി25 Nov 2023 4:43 PM IST
SPECIAL REPORTചായ കുടിക്കാൻ ഹോട്ടലിൽ കയറിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലും കരുതൽ തടങ്കലിൽ; 'എനിക്ക് ശ്വാസം മുട്ടുന്നു കഴുത്തീന്ന് വിട് സാറെ' എന്ന് പറയുന്നത് ഏതെങ്കിലും കൊടും കുറ്റവാളിയല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; കരിങ്കൊടി ഭയന്ന് കോഴിക്കോട്ട് കരുതൽ തടങ്കൽ പ്രയോഗംമറുനാടന് മലയാളി26 Nov 2023 8:57 PM IST
SPECIAL REPORTവനിതാപ്രവർത്തകർക്ക് മർദനം; സെക്രട്ടേറിയറ്റിന് മുന്നിൽ കുത്തിയിരുന്ന് യൂത്ത് കോൺഗ്രസുകാർ; പൊലീസ് ലാത്തി വീശിയിട്ടും പിന്മാറാതെ പ്രവർത്തകർ; പൊലീസിന്റെ ഷീൽഡും ബസ്സിന്റെ ചില്ലും തകർത്തു യൂത്തന്മാരുടെ രോഷം; തലസ്ഥാനത്ത് തെരുവു യുദ്ധം; പൊലീസുകാർക്കും പ്രവർത്തകർക്കും പരിക്ക്മറുനാടന് മലയാളി20 Dec 2023 3:50 PM IST
SPECIAL REPORTഅവർ ആദ്യം ചെയ്തത് വനിത പ്രവർത്തകയുടെ തുണിയിന്മേൽ പിടിക്കലാണ്; ആ പൊലീസുകാരെ കണ്ടിട്ടേ പോകുന്നുള്ളൂവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; പ്രവർത്തകരെ ഡിസിസി ഓഫിസിൽ കയറി പിടിക്കാൻ ശ്രമിച്ച പൊലീസിനെ നേരിട്ടു സതീശനും; പൊലീസിനെ അഴിഞ്ഞാടാൻ വിട്ട് സമാധാനപരമായി ഭരിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി20 Dec 2023 4:47 PM IST