You Searched For "രോഹിണി ആചാര്യ"

2022-ല്‍ ലാലു പ്രസാദ് യാദവിന് ഒരു വൃക്ക ദാനം ചെയ്ത ഡോക്ടറായ മകള്‍; 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ റൂഡിയോട് തോറ്റ പഴയ ആര്‍ജെഡിക്കാരി; അച്ഛന് വൃക്ക കൊടുത്തതില്‍ ഇപ്പോള്‍ വേദിക്കുന്ന സ്വന്തം ചോര! മൂന്ന് പെണ്‍മക്കള്‍ കൂടി പാട്‌നയിലെ വീടു വിട്ടു; ലാലുവിന്റെ കുടുംബത്തില്‍ കലാപമോ? അഴിമതിക്ക് ജയിലിലായ ബീഹാര്‍ ബാബു വീട്ടിലും ഒറ്റപ്പെടുന്നു
അച്ഛൻ എന്നെ വൃത്തിക്കെട്ടവൾ എന്ന് വിളിച്ചു; വൃക്ക നൽകിയത് സീറ്റിനും പണത്തിനും വേണ്ടിയെന്നും അവർ പറഞ്ഞു; ആ പൊട്ടിത്തെറിക്ക് പിന്നാലെ കുടുംബത്തിൽ ഭയങ്കര പ്രശ്നങ്ങളെന്ന് മകൾ രോഹിണി