Top Storiesഎല്ലാ കണ്ണുകളും റജിസ്ട്രാറിലേക്ക്! നാളെ റജിസ്ട്രാര്‍ ഔദ്യോഗിക വാഹനത്തില്‍ സര്‍വകലാശാലയില്‍ വരുമോ? കാര്‍ പിടിച്ചെടുത്ത് ഗാരേജില്‍ സൂക്ഷിക്കാന്‍ നിര്‍ദ്ദേശിച്ച് വിസിയുടെ ഉത്തരവ്; കേരള സര്‍വകലാശാലയിലെ പോര് രൂക്ഷമാകുമ്പോള്‍ വലയുന്നത് സര്‍ട്ടിഫിക്കറ്റ് കിട്ടാത്ത പഠിതാക്കളുംമറുനാടൻ മലയാളി ബ്യൂറോ15 July 2025 10:14 PM IST
SPECIAL REPORTഅകത്ത് എഐഎസ്എഫ് പ്രവര്‍ത്തകര്‍; പുറത്ത് ഡിവൈഎഫ്ഐയും; സര്‍വ'കലാപ'ശാലയായി കേരള സര്‍വകലാശാല; സംഘര്‍ഷം, പലവട്ടം ജലപീരങ്കി, അറസ്റ്റ്; വിസിയുടെ ഉത്തരവ് തള്ളി റജിസ്ട്രാര്‍ കസേരയില്‍ അനില്‍കുമാര്‍; ചുമതല ഏറ്റെടുക്കാന്‍ മിനി കാപ്പനും; നാടകീയ നീക്കങ്ങള്സ്വന്തം ലേഖകൻ10 July 2025 12:36 PM IST
SPECIAL REPORTവിസിയുടെ ഉത്തരവ് തള്ളി റജിസ്ട്രാര്‍ അനില്‍കുമാര്‍ സര്‍വകലാശാലയിലെത്തി; ഓഫീസിലെത്തി ചുമതല ഏറ്റെടുത്തു; തടയണമെന്ന നിര്‍ദേശം അനുസരിക്കാതെ സുരക്ഷ ഉദ്യോഗസ്ഥര്‍; കേരളാ സര്‍വകലാശാലയില്‍ വന്‍ പോലീസ് സന്നാഹം; 'നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന്' റജിസ്ട്രാര്‍; ഇടതുവിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധത്തില്മറുനാടൻ മലയാളി ബ്യൂറോ10 July 2025 11:46 AM IST
SPECIAL REPORTസര്‍വകലാശാലയിലെ 'കസേരകളി'ക്കിടെ അവധി അപേക്ഷ നല്കി രജിസ്ട്രാര്‍; ചുമതല പരീക്ഷ കണ്‍ട്രോളര്‍ക്കോ കാര്യവട്ടം ക്യാമ്പസ് ജോയിന്റ് രജിസ്ട്രാര്‍ക്കോ നല്‍കണമെന്നും അവധി അപേക്ഷയില്‍; സസ്പെന്‍ഷനിലുള്ളയാളുടെ അവധി അപേക്ഷയ്ക്ക് പ്രസക്തി എന്തെന്ന് വിസിസ്വന്തം ലേഖകൻ9 July 2025 6:27 PM IST
Top Storiesഒരു കസേരയും രണ്ട് റജിസ്ട്രാറും! കേരള സര്‍വകലാശാലയില്‍ പൊരിഞ്ഞ പോര്; ഗവര്‍ണറുടെ തീരുമാനം നിര്‍ണായകം; സിന്‍ഡിക്കേറ്റ് തീരുമാനത്തില്‍ ഇടപെടാതെ ഹൈക്കോടതി; വി സിക്ക് ചാന്‍സലറെ സമീപിക്കാം; ഹര്‍ജി പിന്‍വലിച്ച് അനില്‍ കുമാര്‍; ജഡ്ജിയ്ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട സിന്‍ഡിക്കേറ്റംഗത്തെ വിമര്‍ശിച്ച് ഹൈക്കോടതിസ്വന്തം ലേഖകൻ7 July 2025 2:08 PM IST