SPECIAL REPORTഫ്രാന്‍സില്‍ നിന്ന് നേരിട്ട് 18 റഫാല്‍ വിമാനങ്ങള്‍ കൂടി വാങ്ങും; 96 വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കും; ദസ്സൊ ഏവിയേഷനും റിലയന്‍സ് ഗ്രൂപ്പും കൈകോര്‍ക്കുന്നു; 'മെയ്ഡ് ഇന്‍ ഇന്ത്യ' റഫാല്‍ യാഥാര്‍ഥ്യമാകുക നാഗ്പുരിലെ പ്ലാന്റില്‍; 1.94 ലക്ഷം കോടിയുടെ കരാറില്‍ അടുത്ത വര്‍ഷം ഒപ്പിടും; ഓപ്പറേഷന് സിന്ദൂറിന് പിന്നാലെ സ്ക്വാഡ്രണ്‍ ശേഷി വര്‍ധിപ്പിക്കാന്‍ വ്യോമസേനസ്വന്തം ലേഖകൻ19 Sept 2025 1:47 PM IST
SPECIAL REPORTറഫാലിന്റേതെന്ന പേരില്‍ തകര്‍ന്ന വിമാനങ്ങളുടെ ചിത്രങ്ങള്‍; എഐ നിര്‍മിത ഉള്ളടക്കങ്ങളും; ചൈന നടത്തിയ വ്യാജപ്രചാരണങ്ങള്‍ പൊളിച്ചടുക്കി ഫ്രാന്‍സ്; ഇന്ത്യയ്ക്ക് ഒരു റഫാല്‍ വിമാനം നഷ്ടമായെന്നും അത് ഓപ്പറേഷന് സിന്ദൂറിനിടെ വെടിവെച്ചിട്ടതല്ലെന്നും വെളിപ്പെടുത്തി ദസോ ചെയര്മാന്; പാക്കിസ്ഥാന്റെ അവകാശവാദങ്ങള്‍ പൊളിയുന്നുസ്വന്തം ലേഖകൻ8 July 2025 1:19 PM IST
Top Storiesഓപ്പറേഷന് സിന്ദൂറിനിടെ ഇന്ത്യയുടെ റഫാല്‍ യുദ്ധവിമാനം തകര്‍ന്നോ? നഷ്ടങ്ങളും യുദ്ധത്തിന്റെ ഭാഗമെന്നും അതേക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും സൈന്യം; നമ്മുടെ പൈലറ്റുമാരെല്ലാം തിരിച്ചെത്തിയെന്നും മറുപടി; കറാച്ചിയെ ലക്ഷ്യംവെച്ചിരുന്നുവെന്ന് നാവികസേന വൈസ് അഡ്മിറല്സ്വന്തം ലേഖകൻ11 May 2025 11:01 PM IST