You Searched For "റവന്യു വകുപ്പ്"

കളക്ടറുടെ സ്‌റ്റോപ് മെമ്മോ കിട്ടിയിട്ടും കയ്യേറ്റ ഭൂമിയില്‍ കുരിശ് സ്ഥാപിച്ച് ധിക്കാരം; പരുന്തുംപാറയില്‍ തൃക്കൊടിത്താനംകാരന്‍ സജിത്ത് ജോസഫ് പണിത കുരിശ് പൊളിച്ച് നീക്കി റവന്യു വകുപ്പ്; കയ്യേറ്റം ഒഴിപ്പിക്കാന്‍ കര്‍ശന നടപടിയെന്നും 15 ഉദ്യോഗസ്ഥരെ നിയോഗിച്ചെന്നും മന്ത്രി; ആക്ഷന്‍ മറുനാടന്‍ വാര്‍ത്തയെ തുടര്‍ന്ന്
തുക അടയാളപ്പെടുത്തുമ്പോൾ പിഴവ് വന്നത് റവന്യു വകുപ്പിന്;  കെട്ടിട ഉടമയക്ക് ബാധ്യത വന്നത് ഒരു ലക്ഷത്തിന് മേലെ; രണ്ടു തവണ അടച്ചിട്ടും പിന്നെയും നോട്ടീസ്; ഇനി അടയ്ക്കില്ലെന്ന് ഉടമ; അടയ്ക്കാതെ വിടില്ലെന്ന് വകുപ്പും
കാസർകോട് ദേശീയ പതാക തലകീഴായി ഉയർത്തിയ സംഭവം; വീഴ്ച സംഭവിച്ചത് പൊലീസിനെന്ന് റവന്യു വകുപ്പ്; രണ്ട് പൊലീസുകാർക്ക് എതിരെ റിപ്പോർട്ട്; പൊലീസ് മേധാവിയുടെയും റിപ്പോർട്ടും സമാനം; വകുപ്പുതല നടപടിയെടുക്കും; എഡിഎമ്മിനെ മാറ്റിയേക്കും; വിവാദത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് ഐഎൻഎൽ
കൊട്ടിഘോഷിച്ച് തുടങ്ങിയെങ്കിലും ആവേശം കെട്ടു; രവീന്ദ്രൻ പട്ടയം റദ്ദാക്കുമെന്ന വാഗ്ദാനം ഷോ മാത്രം; 45 ദിവസത്തിനുള്ളിൽ പുതിയ പട്ടയം നൽകുമെന്ന അവകാശവാദം 85 ദിവസം പഴകി; 529 പട്ടയങ്ങൾ റദ്ദാക്കി പുതിയ പട്ടയങ്ങൾ എന്ന്?  റവന്യു വകുപ്പിന്റെ അനാസ്ഥക്കെതിരെ കോൺഗ്രസ് സമരത്തിലേക്ക്