Greetings'കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരപരാധികൾ മരിച്ചുവീഴുന്നു; ഞങ്ങളെ ഈ ദുരന്തത്തിൽ ഉപേക്ഷിച്ചു പോവരുത്; ഞങ്ങളെ കരകയറ്റു; അഫ്ഗാനിസ്ഥാനികളെ കൊല്ലുന്നത് നിർത്തിവെക്കു'; ലോകനേതാക്കളോട് സഹായം അഭ്യർത്ഥിച്ച് ക്രിക്കറ്റ് താരം റാഷിദ് ഖാൻന്യൂസ് ഡെസ്‌ക്10 Aug 2021 9:50 PM IST