You Searched For "റിപ്പബ്ലിക് ടിവി"

സുനന്ദപുഷ്‌ക്കറിന്റെ വീട്ടിൽ ഒളിച്ചുകയറി തരൂരിനെതിരെ വാർത്ത കൊടുക്കണം; മുഖ്യമന്ത്രി വീടിന്റെ മതിൽ ചാടിയിറങ്ങി ഷൂട്ട് ചെയ്യണം; പ്രതികരിക്കുന്ന റിപ്പോർട്ടർമാർക്ക് തെറിവിളി; യുവാക്കളെ 14മണിക്കൂർ വരെ നക്കാപ്പിച്ച ശമ്പളം വാങ്ങി ജോലി ചെയ്യിപ്പിക്കുന്നു; കാര്യങ്ങൾ തീരുമാനിക്കുന്നത് ഭാര്യയും; എഡിറ്റോറിയൽ നയമാവുന്നത് ബിജെപിയുടെ വാട്സാപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങൾ; അർണബിന്റെതേ് ക്വട്ടേഷൻ ജേർണലിസം; റിപ്പബ്ലിക്ക് ടീവിക്കുനേരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ
നിങ്ങളുടെ മാധ്യമവിചാരണ നിർത്തണം; അടിസ്ഥാനരഹിതമായ വാദങ്ങൾ ഉന്നയിച്ച് സമാന്തര കോടതിയാവരുത്; സുനന്ദ പുഷ്‌ക്കർ കേസിൽ റിപ്പബ്ലിക്ക് ടീവിക്കെതെിരെ രൂക്ഷ പരാമർശവുമായി ഡൽഹി ഹൈക്കോടതി; മഹാരാഷ്ട്രാ മുഖ്യമന്ത്രിയുടെ വസതിയിൽ അതിക്രമിച്ച് കയറിയ മൂന്ന് റിപ്പബ്ലിക്ക് ജേർണലിസ്റ്റുകൾ അറസ്റ്റിൽ; നിയമസഭയിൽ അവകാശലംഘനത്തിന് ശിവസേനയുടെ നോട്ടീസ്; ക്വട്ടേഷൻ - ചേസ് ജേർണലിസത്തെ വിമർശിച്ച് സോഷ്യൽ മീഡിയയും; അർണബ് ഗോസ്വാമിക്ക് ഇത് തിരിച്ചടികളുടെ കാലം
റിപ്പബ്ലിക് ടിവി സ്ഥിരമായി കാണുന്നതിന് പ്രതിഫലം നൽകാൻ പ്രതിമാസം ചെലവിട്ടത് 15 ലക്ഷം രൂപ; അറസ്റ്റിലായ കേബിൾ ഓപ്പറേറ്റർ എല്ലാക്കാര്യങ്ങളും വെളിപ്പെടുത്തിയെന്ന് ക്രൈംബ്രാഞ്ച്; ആശിഷ് ചൗധരി കേസിൽ സാക്ഷിയാകാൻ സന്നദ്ധത പ്രകടിപ്പിച്ചതായും വെളിപ്പെടുത്തി റിമാൻഡ് റിപ്പോർട്ട്
റിപ്ലബ്ലിക്ക് ടിവിയുടെ എക്സിറ്റ് പോളിലും മുൻതൂക്കം മഹാസഖ്യത്തിന്; ബിജെപിയേക്കാൾ വലിയ തിരിച്ചടി നേരിടുന്നത് ജെഡിയു; കോൺഗ്രസിന് നാലാം സ്ഥാനംമാത്രം; ഇടതുകക്ഷികൾ നില മെച്ചപ്പെടുത്തും; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ പേർ പിന്തുണക്കുന്നത് തേജസ്വിയാദവിനെ; ബിഹാർ എക്സിറ്റ്പോളുകളുടെ കൂടുതൽ വിവരങ്ങൾ
അർണബ് അഴിക്കുള്ളിൽ കിടക്കുമ്പോൾ റിപ്പബ്ലിക് ടിവിക്ക് മറ്റൊരു തിരിച്ചടി കൂടി; റിപ്പബ്ലിക് ടിവി ഡിസ്ട്രിബ്യൂഷൻ മേധാവി ടി ആർപി തട്ടിപ്പുകേസിൽ അറസ്റ്റിൽ; ഘൻശ്യാം സിങ് കേസിൽ പന്ത്രണ്ടാം പ്രതി; ബാർക്ക് റേറ്റിങ് ഉയർത്താൻ റിപ്പബ്ലിക് ടി വി പ്രതിമാസം 15 ലക്ഷം രൂപ വീതം നൽകിയെന്ന താനെയിലെ കേബിൾ ഓപ്പറേറ്റർ കുറ്റസമ്മതം നിർണായകമായി
ഭാരത് മാതാ കീ ജയ്.... അർണാബ് ജയിലിൽനിന്ന് പുറത്തിറങ്ങിയത് ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ച്; രാത്രി കാത്തുനിന്ന നൂറുകണക്കിന് ആരാധകരുടെ ആവേശത്തിൽ പങ്കുചേർന്ന് റോഡ് ഷോയും; റിപ്പബ്ലിക് ടിവി ചീഫ് എഡിറ്റരുടെ ജയിൽ മോചനം ആഘോഷമാക്കി ബിജെപി പ്രവർത്തകരും; വീരോചിത സ്വീകരണം അർണാബിന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ തുടക്കമോ?
ഉദ്ധവ്, നിങ്ങൾ പരാജയപ്പെട്ടു, ശരിക്കുള്ള കളി തുടങ്ങുകയാണ്; ഞാൻ ജയിലിൽ ഇരുന്നും ചാനലുകൾ ലോഞ്ച് ചെയ്യും; നിങ്ങൾക്ക് ഒന്നും ചെയ്യാനാവില്ല; റിപ്പബ്ലിക് ചാനലിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും; എല്ലാ ഭാഷയിലും ചാനൽ സംപ്രേഷണം ചെയ്യും; ജയിൽ മോചിതനായി ചാനൽ സ്റ്റുഡിയോയിൽ തിരികെ എത്തിയ അർണാബ് മുഷ്ടിചുരുട്ടി താക്കറെയെ വെല്ലുവിളിച്ചത് ഇങ്ങനെ
ലോവർ പരേലിലെ നക്ഷത്ര ഹോട്ടലിൽ വച്ച് 6,000 ഡോളർ കൈമാറിയത് അർണബ്; ആ വർഷം ബാർക്ക് മേധാവിയുടെ കുടുംബത്തിനൊപ്പമുള്ള സ്വിറ്റ്സർലൻഡ്, ഡെന്മാർക് യാത്രകളുടെ ചെലവും വഹിച്ചു; റിപ്പബ്ലിക് ടിവി പണവും സ്വാധീനവും ഉപയോഗിച്ച് കൃത്രിമം കാട്ടി; അർണബിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ സാധ്യത
ജാവേദ്കറെ കാണുന്നുണ്ട് എന്ന് പറയുമ്പോൾ അയാൾ ഒന്നിനും കൊള്ളാത്തവനാണെന്ന് പാർഥോയുടെ മറുപടി; നിയമവാഴ്ച നിലനിൽക്കുന്ന ഒരു രാജ്യത്ത് അർണാബ് ദീർഘകാലത്തേക്ക് ജയിൽശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ഉറപ്പാണെന്ന് പ്രശാന്ത് ഭൂഷൺ; റേറ്റിങ് തട്ടിപ്പിൽ റിപ്പബ്ലിക് ടിവിയെ കുടുക്കി ചാറ്റുകൾ വൈറലാകുമ്പോൾ