You Searched For "റൂറല്‍ എസ്പി"

പേരാമ്പ്രയില്‍ ലാത്തി ചാര്‍ജ് നടത്തിയിട്ടില്ല; പോലീസിലെ ചിലര്‍ മനഃപൂര്‍വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചു; ഷാഫി പറമ്പില്‍ എം.പിയെ പുറകില്‍ നിന്ന് ലാത്തി കൊണ്ട് അടിച്ചു, ആരാണെന്ന് ഉടന്‍ കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണ്; വടകര എംപിക്ക് മര്‍ദ്ദനമേറ്റതില്‍ വിവാദം കൊഴുക്കവേ വിശദീകരണവുമായി കോഴിക്കോട് റൂറല്‍ എസ്പി കെ ഇ ബൈജു
ഹരികുമാറിന് കുട്ടികളെ ഇഷ്ടമായിരുന്നില്ല; നേരത്തെയും എടുത്തെറിഞ്ഞു;  തന്നോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടെന്നും അമ്മ ശ്രീതു; രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ  കേസില്‍ പ്രധാന തുമ്പായത് ഈ മൊഴി; അന്വേഷണം ശ്രീതുവിലേക്ക്; നഷ്ടമായ വാട്‌സാപ്പ് ചാറ്റുകള്‍ തിരിച്ചെടുക്കുമെന്ന് റൂറല്‍ എസ്പി