You Searched For "റെയ്ഡ്"

രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് സ്ഥാപനങ്ങളിലും നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എൻഐഎ റെയ്ഡ്; കേന്ദ്ര സേനയുടെ സഹായത്തോടെ എത്തി പരിശോധന; കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫീസിലും പരിശോധന; റെയ്ഡിനെതിരെ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു പി.എഫ്.ഐ പ്രവർത്തകർ
കേരള പൊലീസിനെ അറിയിക്കാതെ അതീവ രഹസ്യമായി നടത്തിയ റെയ്ഡ്; എൻഐഎ സംഘമെത്തിയത് സിആർപിഎഫ് സംഘത്തോടൊപ്പം; റെയ്ഡ് തീവ്രവാദ ഫണ്ടിങ്ങിന് തെളിവ് ലഭിച്ചതോടെ; തീവ്രവാദത്തിലേക്ക് ആളുകളെ ആകർഷിക്കലിലും തീവ്രവാദ ക്യാമ്പ് നടത്തിയെന്നതിലും അന്വേഷണം; കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയച്ചില്ലെങ്കിൽ നാളെ ഹർത്താലെന്ന് പോപ്പുലർ ഫ്രണ്ട്
ആർഎസ്എസുകാരന്റെ പ്രതിമയുണ്ടാക്കി വെട്ടിക്കൊല്ലാൻ പഠിപ്പിക്കും; സംഘടനകളിൽ നുഴഞ്ഞ് കയറി 2047ൽ അധികാരം പിടിക്കണമെന്ന് സർക്കുലർ; പിറക്കുന്ന ഏത് കുഞ്ഞിന്റെ ചെവിയിലും തക്‌ബീർ മുഴക്കണം; കള്ളനോട്ട് മുതൽ കള്ളപ്പണം വരെ; പിഎഫ്ഐക്കു എതിരെയുള്ള കുറ്റങ്ങൾ നടുക്കുന്നത്; അമിത് ഷായും ഡോവലും പോപ്പുലർ ഫ്രണ്ടിന്റെ കാലന്മാർ ആവുമ്പോൾ!
ആർഎസ്എസുകാരന്റെ പ്രതിമയുണ്ടാക്കി വെട്ടിക്കൊല്ലാൻ പഠിപ്പിക്കും; സംഘടനകളിൽ നുഴഞ്ഞ് കയറി 2047ൽ അധികാരം പിടിക്കണമെന്ന് സർക്കുലർ; പിറക്കുന്ന ഏത് കുഞ്ഞിന്റെ ചെവിയിലും തക്‌ബീർ മുഴക്കണം; കള്ളനോട്ട് മുതൽ കള്ളപ്പണം വരെ; ഒടുവിൽ അമിത് ഷായും ഡോവലും കാലന്മാരായി; പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്നത് 2018ൽ തുടങ്ങിയ ആലോചന
ശ്രീനഗറിൽ ജമ്മു കശ്മീർ ജമാഅത്തെ ഇസ്ലാമിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി; നിരോധിത ഇസ്ലാമിസ്റ്റ് സംഘടനയിൽ നിന്നും കണ്ടുകെട്ടിയത് 90 കോടി വിലമതിക്കുന്ന സ്വത്തുക്കൾ
അമേരിക്കയും ബ്രിട്ടനും അടക്കം 17 രാജ്യങ്ങളിലെ പൊലീസ് ഒരുമിച്ച് ആലോചിച്ച് നടത്തിയ റെയ്ഡ്; ലോകവ്യാപക പരിശോധനയിൽ പിടിയിലായത് നിരവധിപേർ; നമ്മുടെ പാസ്സ്വേർഡ് മോഷ്ടിച്ച് ഇടപാടുകൾ നടത്തിയ വമ്പൻ ക്രിമിനൽ സംഘം വലയിൽ