You Searched For "റേഷൻ"

റേഷൻ മണ്ണെണ്ണ വിഹിതം 30% വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ; തിരിച്ചടിയായത് വിഹിതം നിലനിർത്തുന്നതിനെക്കുറിച്ച് സംസ്ഥാന സർക്കാർ കേന്ദ്രത്തെ ധരിപ്പിക്കാത്തത്; പ്രതിസന്ധിയിലാകുന്നത് മത്സ്യത്തൊഴിലാളികളുടെ വിഹിതവും
കിറ്റ് വിതരണം അവസാനിപ്പിച്ചതിനു പിന്നാലെ റേഷൻ വാങ്ങുന്നവരുടെ എണ്ണത്തിൽ വൻ കുറവ്; ആറു മാസത്തോളമായി റേഷനോ സംസ്ഥാന സർക്കാരിന്റെ സൗജന്യ ഭക്ഷ്യക്കിറ്റോ വാങ്ങാതിരുന്ന നാലായിരത്തിൽപരം റേഷൻ കാർഡ് ഉടമകൾക്ക് ഇനി മുൻഗണന പദവി ഇല്ല
റേഷൻ എല്ലാ മാസവും പത്തിനകം വാതിൽപ്പടി വിതരണം നടത്തും; റേഷൻ സാധനങ്ങളുടെ തുക വ്യാപാരികളുടെ കമ്മിഷനിൽ നിന്നും തട്ടിക്കിഴിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി ജി.ആർ.അനിൽ
50 കോടിയോളം വരുന്ന കുടിശ്ശിക അനുവദിച്ചില്ലെങ്കിൽ ഓണക്കാലത്തെ കിറ്റുവിതരണം ഏറ്റെടുക്കുന്നില്ലെന്നാണ് വ്യാപാരികൾ; മണ്ണെണ്ണ കമ്മീഷനിലും പരാതികൾ; റേഷൻ വ്യാപാരി ക്ഷേമനിധിയിലേക്ക് കാർഡുടമകളിൽ നിന്ന് പണം ഈടാക്കാനുള്ള വിചിത്ര നിലപാടുമായി സർക്കാർ; വീണ്ടും പാവങ്ങളെ കൊള്ളയടിക്കൽ; കിറ്റിൽ നേട്ടം പ്രതീക്ഷിച്ച് പിണറായി സർക്കാർ