You Searched For "റോജി എം ജോൺ"

ഇടതു തരംഗത്തിലും അങ്കമാലിയിൽ വീശിയടിച്ചത് കോൺഗ്രസ് കൊടുങ്കാറ്റ്; ജോസ് തെറ്റയിലിന്റെ ബൂത്തിലും ഒന്നാമതെത്തി യുവ നേതാവിന്റെ പടയോട്ടം; യുഡിഎഫിലെ യുവതുർക്കികളിൽ ഭൂരിപക്ഷം ഉയർത്താനായത് റോജി ജോണിന് മാത്രം; രാഹുൽ ഗാന്ധിയുടെ വോട്ടു പിടിത്തം കോൺഗ്രസിനെ തുണച്ച അപൂർവ്വതയുടെ കഥ
കെപിസിസി പ്രസിഡന്റിൽ കേരളത്തിലെ സാധാരണ പ്രവർത്തകരുടെ ആഗ്രഹങ്ങൾക്കനുസരിച്ച് ഏറ്റവും ഉചിതമായ തീരുമാനം കോൺഗ്രസ്സ് പ്രസിഡന്റ് കൈക്കൊള്ളും; തന്റെ പേരിൽ വരുന്നത് വ്യാജവാർത്തയെന്ന് റോജി എം ജോൺ എംഎൽഎ
സാക്ഷരത മിഷനിൽ അറ്റൻഡന്റിനെ പി എ ആക്കാൻ സർക്കാർ ഉത്തരവും പൂഴ്‌ത്തി ഡയറക്ടർ; ഓഫീസ് അറ്റൻഡന്റിനെ അസിസ്റ്റന്റ് എന്ന് തെറ്റിദ്ധരിപ്പിച്ചു; ഇഷ്ടക്കാരന് ഗസറ്റഡ് ചുമതല നൽകിയത് ഡെപ്യൂട്ടേഷൻകാരെ മറികടന്ന്; പിഎസ് ശ്രീകല പറഞ്ഞത് നുണയെന്ന് ആരോപണം