You Searched For "റോയ് വയലാട്ട്"

ബസലിക്കാ പള്ളി മുതൽ വീടുവരെ പുഷ്പ മെത്ത; ആകാശത്ത് നിന്ന് പുഷ്പ വൃഷ്ടി; കോയമ്പത്തൂരിൽ നിന്ന് എത്തിയത് ലോറിക്കണക്കിന് പൂക്കൾ; വെള്ള കുതിരപ്പുറത്തു കയറി 25 വർഷം മുമ്പത്തെ ആഡംബര വിവാഹം; മദ്യരാജാവിന്റെ മരുമകൻ ജീവിതം ആഘോഷമാക്കിയത് റിസ്‌ക് എടുത്ത്; പാലാരിവട്ടത്തും രക്ഷപ്പെടാൻ റോയ് വയലാട്ട് നീങ്ങിയത് ആരും സഞ്ചരിക്കാത്ത വഴികളിലൂടെ
അമൽ പപ്പടവടയടക്കമുള്ളവരുടേ പേര് റിമാൻഡ് റിപ്പോർട്ടിൽ; ഫോണിലെ പാർട്ടി ദൃശ്യങ്ങളിൽ ഉള്ള ഒരോരുത്തരെയായി ചോദ്യം ചെയ്യാൻ തുടങ്ങി; ഇൻഫോ പാർക്കിന് അടുത്തെ മൂന്ന് ഫ്‌ളാറ്റുകളിൽ റെയ്ഡും; മോഡലുകളുടെ മരണത്തിലെ അന്വേഷണം മയക്കുമരുന്ന് മാഫിയയിലേക്ക്; സൈജു തങ്കച്ചനും നമ്പർ 18 ഹോട്ടലും ഊരാക്കുടുക്കിലേക്ക്
സൈജുവിന്റെ നഖവും മുടിയും പരിശോധനയ്ക്ക്; റോയ് വയലാട്ടിനെ ലഹരി കേസിൽ പ്രതിയാക്കാതെ ചോദ്യം ചെയ്യൽ നാടകവും; നമ്പർ 18 ഹോട്ടൽ ഉടമയുടെ നഖവും മുടിയും പരിശോധിച്ചാൽ എല്ലാ സത്യവും തെളിയും; മോഡലുകളുടെ മരണത്തിൽ സൈജു ഒരു കണ്ണിമാത്രം; മാഫിയാ സംഘങ്ങൾ ഇപ്പോഴും ഇരുട്ടിൽ
തനിക്കെതിരായ പരാതിക്കാരെ മുൻ പരിചയമില്ല; ഭീഷണിപ്പെടുത്തി പണം തട്ടാനാണ് ആരോപണം ഉന്നയിക്കുന്നവരുടെ ശ്രമം; പോക്‌സോ കേസിൽ മുൻകൂർ ജാമ്യം തേടി നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ട്;  ബിസിനസ് മീറ്റിനെന്ന് പറഞ്ഞ് പെൺകുട്ടിയെ എത്തിച്ച അഞ്ജലി വടക്കേപുരയെയും കേസിൽ പ്രതിചേർത്തു