You Searched For "റൺവേ"

4.58 കിലോമീറ്റർ വരെ നീളം; ടേക്ക് ഓഫും ലാൻഡിംഗ് ശേഷിയും ഗണ്യമായി വർദ്ധിപ്പിക്കാം; കുവൈറ്റ് വിമാനത്താവളത്തിൽ മൂന്നാം റൺവേയും പുതിയ എയർ ട്രാഫിക് ടവറും; ഉദ്ഘാടനം ഈ മാസം
സുരക്ഷിതമേഖല നിർമ്മിക്കാൻ ഭൂമി നിരപ്പാക്കി നൽകാൻ ആവശ്യപ്പെട്ടിട്ടും കേരളം പ്രതികരിച്ചില്ല; കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയുടെ നീളം കുറയ്ക്കണം; നിലപാട് കടുപ്പിച്ച് കേന്ദ്രസർക്കാർ; 9 മാസത്തിനിടെ സംസ്ഥാന സർക്കാരുമായി നിരന്തരം ആശയവിനിമയം നടത്തിയിട്ടും ഫലമുണ്ടായില്ലെന്ന് വ്യോമയാന സഹമന്ത്രിയുടെ മറുപടി