You Searched For "ലക്‌നൗ"

തട്ടിക്കൊണ്ട് പോയ ശേഷം 40 കോടിയുടെ സ്വത്തുക്കൾ ബലമായി എഴുതിവാങ്ങി ! ജയിലിൽ കഴിയുന്ന മുൻ എംപിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി റിയൽ എസ്റ്റേറ്റ് വ്യാപാരി; ലഖ്‌നൗവിലെ സർക്കാർ സംവിധാനത്തിനെതിരെയും യുവാവിന്റെ ചോദ്യം ചെയ്യൽ; തന്നെ തട്ടിക്കൊണ്ട് പോയത് വീട്ടിൽ കിടന്ന എസ്‌യുവി അടക്കമെന്നും ആരോപണം
രാമനെയും തട്ടിപ്പിന് മറയാക്കുന്നോ? രാമക്ഷേത്രത്തിന്റെ പേരിൽ കോടികളുടെ ഭൂമി തട്ടിപ്പ് നടന്നെന്ന് ആരോപണം; രണ്ടു കോടിയുടെ ഭൂമി മിനിറ്റുകൾ കഴിഞ്ഞ് ട്രസ്റ്റ് വാങ്ങിയത് 18.5 കോടിക്ക്; രണ്ട് ഇടപാടുകൾക്കിടയിൽ നടന്ന സമയവ്യത്യാസം 10 മിനിറ്റിൽ താഴെ മാത്രം; ആരോപണങ്ങളുമായി സമാജ്‌വാദി പാർട്ടിയും ആം ആദ്മി പാർട്ടിയും
ലക്‌നൗവിൽ പിടിയിലായ ഭീകരരെക്കുറിച്ച് കുടുതൽ വിവരങ്ങൾ പുറത്ത് വിട്ട് ഭീകരവിരുദ്ധ സേന; ഭീകരർ ലക്ഷ്യമിട്ടിരുന്നത് ബിജെപി നേതാക്കളെ;  ഇരുവരും ചാവേർ പരിശീലനം നേടിയവർ; സംഘത്തിൽ നിന്നും കണ്ടെടുത്തത് ഏഴ് കിലോയോളം സ്ഫോടക വസ്തുക്കൾ
മുൻനിരയെ വീഴ്‌ത്തി ചമീര; സ്പിന്നിൽ കുരുക്കി ക്രുണാലും; മികച്ച തുടക്കത്തിനുശേഷം തകർന്നടിഞ്ഞ് പഞ്ചാബ്; 20 റൺസ് ജയത്തോടെ ലഖ്‌നൗ മൂന്നാമത്; ഒൻപതു മത്സരത്തിൽ അഞ്ചിലും തോറ്റ് പഞ്ചാബ്
ജയമുറപ്പിച്ച ശേഷം കളി കൈവിട്ട് ബാംഗ്ലൂർ; അവസാന പന്തിൽ ഞെട്ടിക്കുന്ന തോൽവി; പൊട്ടിക്കരഞ്ഞ് ആർസിബി ആരാധകർ; നിരാശയിൽ വിതുമ്പി അനൂഷ്‌ക; ട്രോളന്മാർക്ക് ചാകര; കാർത്തികും രാഹുലും എയറിൽ