Uncategorizedകെപിസിസി ഓഫീസിന് മുമ്പിൽ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച് കോൺഗ്രസ് വിടാൻ യാത്ര പുറപ്പെട്ട് ലതികാ സുഭാഷ്; വൈപ്പിനിലെ സീറ്റ് നൽകി പ്രതിസന്ധി മറികടക്കാൻ നീക്കം; ഇരിക്കൂർ വേണുഗോപാൽ അടിച്ചു മാറ്റിയതോടെ കണ്ണൂരിലെ മൂന്ന് ഷുവർ സീറ്റിലും തോൽവി സാധ്യത; നിരവധി നേതാക്കൾ ബിജെപിയിലേക്ക് പോകാൻ ടിക്കറ്റ് എടുത്തു കഴിഞ്ഞു; കോൺഗ്രസിൽ ഭൂകമ്പ സാധ്യതമറുനാടന് മലയാളി14 March 2021 10:30 AM IST
KERALAMപരാതി ഉണ്ടെങ്കിൽ പ്രതിഷേധിക്കേണ്ടത് നേതൃത്വത്തിന് മുന്നിൽ; കെപിസിസി ആസ്ഥാനത്ത് തലമുണ്ഡനം ചെയ്ത ലതികാ സുഭാഷിനെതിരെ ദീപ്തി മേരി വർഗീസ്; ഏറ്റുമാനൂർ വേണമെന്ന് വാശി പിടിച്ചതുകൊണ്ടാണ് സീറ്റ് കിട്ടാതെ പോയതെന്നും കെപിസിസി ജനറൽ സെക്രട്ടറിമറുനാടന് മലയാളി14 March 2021 7:48 PM IST
Politicsജോസ് കെ മാണിയെ തള്ളി പറഞ്ഞ് പ്രിൻസ് ലൂക്കോസ് ജോസഫിനൊപ്പം കൂടിയത് സീറ്റ് ഉറപ്പിക്കാൻ; സജി മഞ്ഞക്കടമ്പനെയും വെട്ടി സ്ഥാനാർത്ഥിത്വം ഉറപ്പിച്ചത് മോൻസിന്റെ പിന്തുണയിൽ; ഇടിത്തീ പോലെ ലതികാ സുഭാഷിന്റെ തല മുണ്ഡനം; സ്വതന്ത്രയായി ഏറ്റുമാനൂരിൽ ലതിക എത്തിയാൽ യുഡിഎഫിന് നഷ്ടമാകുക ഷുവർ സീറ്റ്; ജോസഫിന്റെ പിടിവാശിക്ക് വഴങ്ങിയത് കോൺഗ്രസിന് തലവേദനയാകുംമറുനാടന് മലയാളി15 March 2021 9:02 AM IST
Politicsസേവ് ഔവർ സിസ്റ്റേഴ്‌സ് ഫോറത്തിന്റെ സമര പന്തലിലേക്ക് നടന്നെത്തിയത് ഫ്രാങ്കോയെ അറസ്റ്റ് ചെയ്‌തേ മതിയാകൂവെന്ന ഉറച്ച മനസ്സുമായി; ജലന്തർ ബിഷപ്പിന്റെ കോപം ഏറ്റുമാനൂരിലും വൈപ്പിനിലും മഹിളാ കോൺഗ്രസ് അധ്യക്ഷയ്ക്ക് വിനയായി; ലതികാ സുഭാഷിന്റെ വേദനയ്ക്ക് പിന്നിൽ സഭയിലെ കറുത്ത കരം; കെപിസിസിയിലെ തലമുണ്ഡനത്തിന് വഴിയൊരുക്കിയത് ഇരയ്‌ക്കൊപ്പം നിന്നതിന്റെ പ്രതികാരമോ?മറുനാടന് മലയാളി15 March 2021 10:49 AM IST
Politicsഎല്ലാ അർത്ഥത്തിലും തോറ്റ കോൺഗ്രസിനെ തകർക്കാൻ ഉറച്ച് പിസി ചാക്കോ; തലമുണ്ഡനം ചെയ്ത് കോൺഗ്രസിൽ നിന്ന് പടിയിറങ്ങിയ മഹിളാ കോൺഗ്രസ് അധ്യക്ഷയും പോകുന്നത് ശരത് പവാർ ക്യാമ്പിലേക്ക്; ഏറ്റുമാനൂരിൽ യുഡിഎഫിനെ തോൽപ്പിച്ച വനിതാ നേതാവ് എൻസിപിയിൽ ചേരുന്നു; ഇടതുപക്ഷത്തിന്റെ മുഖമാകാൻ ലതികാ സുഭാഷുംമറുനാടന് മലയാളി23 May 2021 8:16 AM IST