KERALAMജോലി വാഗ്ദാനം ചെയ്ത് 19 ലക്ഷം രൂപ തട്ടി; പണം തിരികെ ചോദിച്ചപ്പോള്‍ ലഹരിക്കേസില്‍ കുടുക്കാന്‍ ശ്രമം: പ്രതി അറസ്റ്റില്സ്വന്തം ലേഖകൻ5 May 2025 9:43 AM IST
SPECIAL REPORTപേര് വേടന്‍... കഴുത്തില്‍ പുല്ലിപ്പല്ല് മാല! സര്‍ക്കാര്‍ പരിപാടികളിലെ നിറസാന്നിധ്യം; റാപ്പിലൂടെ യുവജനത ആഘോഷിച്ച സംഗീതം; സ്റ്റേജ് ഷോകള്‍ക്കിടെ രാസലഹരിക്കെതിരെ ആഞ്ഞടിച്ചു; റാപ്പറെ കുടുക്കി കഞ്ചാവ്; മാലയിലുള്ള പുലിപ്പല്ല് ഒറിജിനല്‍; എക്‌സൈസ് ജാമ്യം നല്‍കിയാലും വനംവകുപ്പ് വെറുതെ വിടില്ല; പാട്ടുകാരന്‍ വേടന് പുലിപ്പല്ല് വിനയാകുംസ്വന്തം ലേഖകൻ28 April 2025 5:09 PM IST
INVESTIGATIONവേദാന്ത ഹോട്ടലില്‍ എത്തിയത് വിദേശ മലയാളിയായ യുവതിയെ കാണാന്‍ വേണ്ടി; മെത്താംഫിറ്റമിനും കഞ്ചാവും ഉപയോഗിക്കാറുണ്ട്; ലഹരി മരുന്നിന് ഗൂഗിള്‍ പേ വഴി പേയ്‌മെന്റ് നല്‍കിയിട്ടുണ്ട്; സിനിമാ സെറ്റുകളില്‍ ലഹരി എത്തിച്ച് നല്‍കാന്‍ പ്രത്യേക ഏജന്റുമാരുണ്ട്; ഇറങ്ങി ഓടിയത് ഭയന്നിട്ട് തന്നെ; ഷൈന്‍ ടോം ചാക്കോയുടെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ21 April 2025 12:12 PM IST
INVESTIGATIONമയക്കുമരുന്ന് കച്ചവടക്കാരനായ മലപ്പുറം സ്വദേശി; ബെംഗളൂരു, ഗോവ തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവില്‍പ്പന; സിനിമാക്കാര്‍ക്കായി ലഹരി എത്തിച്ചു തുടങ്ങിയതോടെ പ്രവര്‍ത്തനം കൊച്ചിയിലേക്കും; കുറച്ചുകാലമായി പോലീസ് 'റഡാറി'ലുള്ള സജീറിനെ കിട്ടിയാല്‍ ഷൈന്‍ ടോം ചാക്കോയുടെ ലഹരിക്കേസും തെളിയുംമറുനാടൻ മലയാളി ബ്യൂറോ21 April 2025 6:31 AM IST
INVESTIGATIONഡാന്‍സാഫിനെ 'ഗൂണ്ടാ സംഘമെന്ന്' ഭയന്ന് സാഹസിക ഹോട്ടല്‍ ചാട്ടം നടത്തി ഷൈന്‍ മുങ്ങിയത് ലഹരിക്ക് മറുമരുന്ന് കഴിക്കാനോ? നടന്‍ ആന്റിഡോട്ട് എടുത്തെന്ന് പൊലീസിന് സംശയം; തിങ്കളാഴ്ചത്തെ ചോദ്യം ചെയ്യല്‍ മാറ്റി വച്ചു; മൊഴികള്‍ പഠിച്ച ശേഷം വിളിപ്പിക്കും; എഫ്‌ഐആര്‍ ദുര്‍ബലമെന്ന് ഷൈന് നിയമോപദേശം; സാമ്പിള്‍ പരിശോധനാ ഫലം അനുകൂലമെങ്കില്‍ നിയമപോരാട്ടത്തിന്മറുനാടൻ മലയാളി ബ്യൂറോ20 April 2025 7:34 PM IST
Top Storiesലഹരിക്കേസില്‍ ജാമ്യം കിട്ടിയെങ്കിലും ഷൈന്‍ ടോം ചാക്കോയ്ക്ക് ആശ്വാസമില്ല; തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണം; കേസില്‍ ഷൈന്‍ ഒന്നാം പ്രതിയും മലപ്പുറം സ്വദേശി അഹമ്മദ് മുര്‍ഷാദ് രണ്ടാംപ്രതിയും; തെളിവ് നശിപ്പിക്കാനാണ് ഷൈന്‍ ഹോട്ടല്‍മുറിയില്‍ നിന്ന് ഓടിരക്ഷപ്പെട്ടതെന്ന് എഫ്ഐആറില്മറുനാടൻ മലയാളി ബ്യൂറോ19 April 2025 8:22 PM IST
Top Storiesമെത്താംഫെറ്റമിനും കഞ്ചാവും ഉപയോഗിക്കാറുണ്ടെന്ന് സമ്മതിച്ചു; കഴിഞ്ഞ വര്‍ഷം അച്ഛന്‍ ഡി അഡിക്ഷന്‍ സെന്ററില്‍ ആക്കിയെങ്കിലും ചികിത്സ പൂര്‍ത്തിയാക്കിയില്ല; പേടിച്ചോടിയ ദിവസം സജീറുമായി 20,000 രൂപയുടെ ഇടപാട്; കോള്‍ ലോഗ് വച്ചുള്ള പൊലീസിന്റെ ചോദ്യങ്ങളില്‍ ഉത്തരം മുട്ടി ഷൈന്‍; സാമ്പിള്‍ പരിശോധനയില്‍ കുടുങ്ങിയാല്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുംമറുനാടൻ മലയാളി ബ്യൂറോ19 April 2025 4:51 PM IST
INVESTIGATIONപോലീസ് ജീപ്പിന് മുകളില്‍ കയറി ചില്ല് ചവിട്ടി തകര്‍ത്തു; നാട്ടുകാര്‍ക്ക് നേരെ കത്തിവീശി; അരീക്കോട് മയക്കുമരുന്ന് ലഹരിയില്‍ യുവാവിന്റെ പരാക്രമം; യുവാവിനെ കീഴടക്കിയത് അതിസാഹസികമായി; കിണറടപ്പ് സ്വദേശി നിയാസ് ലഹരിയാല്‍ സ്ഥിരം ശല്യക്കാരന്മറുനാടൻ മലയാളി ഡെസ്ക്19 March 2025 9:49 AM IST
Uncategorizedലഹരിവസ്തു കടത്ത്; ശിക്ഷ വിധിക്കുമ്പോൾ പ്രതി പാവപ്പെട്ടവനാണോ എന്നതൊന്നും പരിഗണിക്കരുത്: സുപ്രീംകോടതി; ഇത്തരം ഇടപെടൽ സമൂഹത്തിന് ഉണ്ടാക്കുന്ന പ്രത്യാഘാതം കൂടി പരിഗണിക്കണമെന്നും കോടതിസ്വന്തം ലേഖകൻ7 April 2021 8:50 AM IST
Uncategorizedമയക്കുമരുന്ന് കേസിൽ ജാമ്യത്തിൽ കഴിയവെ രക്ഷപ്പെടാൻ ശ്രമം; വിസ കാലാവധി നീട്ടാൻ അപേക്ഷ നൽകിയപ്പോൾ ശ്രദ്ധയിൽപ്പെട്ടത് ലുക്കൗട്ട് നോട്ടീസ്; ഇന്ത്യ വിടാനുള്ള ഒമാൻ സ്വദേശിയുടെ ശ്രമം വിഫലമാക്കി അധികൃതർമറുനാടന് മലയാളി11 Sept 2021 5:55 PM IST
USAകോടതിയില്‍ വൈദ്യുതി പോയപ്പോള്‍ ലഹരിക്കേസ് പ്രതിയായ ശ്രീലങ്കന്‍ പൗരന് രക്ഷപെട്ടുമറുനാടൻ ന്യൂസ്24 July 2024 10:37 AM IST