JUDICIALലാവ്ലിൻ കേസ് സുപ്രീകോടതി വീണ്ടും മാറ്റിവച്ചു; കേസ് വീണ്ടും മാറ്റിവെച്ചത് സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ അസൗകര്യം പരിഗണിച്ച്; കേസിലെ അധിക രേഖകൾ കോടതിയിൽ ഫയൽ ചെയ്യാതെ സിബിഐ; കേസ് വീണ്ടും പരിഗണിക്കുക ജനുവരി ഏഴിന്സ്വന്തം ലേഖകൻ4 Dec 2020 2:49 PM IST
SPECIAL REPORTലാവലിൻ കേസിൽ ഇന്നും അത്ഭുതങ്ങളില്ല; കേസ് പരിഗണിക്കുന്നത് ഏപ്രിൽ ആറാം തീയ്യതിയിലേക്ക് മാറ്റി; ഇന്ന് കേസ് കേട്ടൂകൂടേയെന്ന് കോടതി ചോദിച്ചിട്ടും നടപടി സിബിഐയുടെ ആവശ്യം കൂടി പരിഗണിച്ച്; സോളിസിറ്റർ ജനറൽ കോടതിയിൽ ഹാജരായില്ല; സിപിഎം - ബിജെപി രഹസ്യ ധാരണയെന്ന ആരോപണം ശക്തമാക്കാൻ യുഡിഎഫ്മറുനാടന് മലയാളി23 Feb 2021 12:16 PM IST
SPECIAL REPORTസുപ്രീംകോടതിയിൽ ലാവലിൻ കേസ് പരിഗണിക്കുമ്പോൾ ഇങ്ങ് കേരളത്തിൽ ജനങ്ങൾ വിധിയെഴുതും! ഏപ്രിൽ ആറിന് ചാനലുകൾക്ക് രണ്ടും മാറി മാറി കാണിക്കേണ്ടി വരുമോ? കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ സുപ്രീംകോടതിയിൽ കേസ്; തെരഞ്ഞെടുപ്പു തീയ്യതി പ്രഖ്യാപനത്തിൽ രാഷ്ട്രീയമുണ്ടോ എന്ന് സൈബറിടത്തിൽ ചർച്ചമറുനാടന് മലയാളി26 Feb 2021 9:18 PM IST
Politicsമുഖ്യമന്ത്രിയുടെ ഓഫിസിനു ചുറ്റും കേന്ദ്ര ഏജൻസികൾ വട്ടമിട്ടു നടന്നിട്ടും ഒരു തൂവലനങ്ങുകയോ, രോമം കൊഴിയുകയോ ചെയ്തില്ല; കേളൻ ഇപ്പോഴും കുലുങ്ങാതെ അക്ഷോഭ്യനായി നിൽക്കുന്നു; ലാവ്ലിൻ കേസ് കോടതി 20 തവണ മാറ്റിവെച്ചതിലും കേന്ദ്ര ഇടപെടൽ; വിമർശനവുമായി കെ സുധാകരൻമറുനാടന് മലയാളി12 Sept 2021 7:39 AM IST
JUDICIALലാവലിൻ കേസിലെ ഹർജികൾ പരിഗണിക്കുന്നത് ഇനിയും വൈകിയേക്കും; ചൊവ്വാഴ്‌ച്ചയും സുപ്രീംകോടതിയിൽ വാദം കേൾക്കൽ നടന്നേക്കില്ല; ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിലെ നടപടികൾ ഇല്ലെങ്കിൽ മാത്രമേ ലാവലിൻ കേസുമായി പരിഗണിക്കുകയുള്ളൂമറുനാടന് മലയാളി9 Sept 2022 10:30 PM IST
KERALAMലാവലിൻ കേസ് സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും; സിബിഐ നൽകിയതുൾപ്പടെ ഹർജികൾ പരിഗണനയ്ക്ക്; പിണറായിക്ക് നിർണായകം; സ്വർണ്ണക്കടത്ത് കേസിന്റെ വിചാരണ മാറ്റണമെന്ന ഹർജിയിൽ അന്തിമ വിധി വന്നേക്കുംമറുനാടന് മലയാളി16 Oct 2022 7:09 PM IST
AUTOMOBILEകാൽനൂറ്റാണ്ട് വിചാരണ നടത്തിയിട്ടും ഒന്നുമാവാത്ത പാമോയിൽ കേസ്; 33 തവണ മാറ്റിയ പിണറായി ആരോപിതനായ ലാവലിൻ കേസ്; ഒലിച്ചുപോയ സോളാറും ബാർ കോഴയും; ഒന്നുമാവാതെ സ്വപ്നയും സ്വർണ്ണക്കടത്തും; ഇപ്പോൾ സതീശനും സുധാകരനുമെതിരെയും കേസ്; കോടികൾ തുലച്ചിട്ടും ആവിയാവുന്ന രാഷ്ട്രീയക്കേസുകളുടെ കഥഎം റിജു17 Jun 2023 2:46 PM IST