You Searched For "ലോക സാമ്പത്തിക ഉച്ചകോടി"

നമ്മള്‍ ചര്‍ച്ചാ മേശയിലില്ലെങ്കില്‍ മറ്റുള്ളവരുടെ മെനുവില്‍ വിഭവമാകും! ലോകക്രമം തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അമേരിക്കയുടെ അധീശത്വം അവസാനിക്കുകയാണെന്നും തുറന്നടിച്ച് മാര്‍ക്ക് കാര്‍ണി; ട്രംപിനെതിരെ പടയൊരുക്കി കാനഡ പ്രധാനമന്ത്രി; കാനഡ നിലനില്‍ക്കുന്നത് തന്നെ അമേരിക്ക ഉള്ളതുകൊണ്ടെന്ന് തിരിച്ചടിച്ച് ട്രംപും; ഡാവോസില്‍ കൊമ്പുകോര്‍ത്ത് ലോക നേതാക്കള്‍
ഞങ്ങളില്ലെങ്കില്‍ നിങ്ങളൊക്കെ ജര്‍മ്മനും ജാപ്പനീസും സംസാരിക്കേണ്ടി വന്നേനെ; യൂറോപ്യന്‍ നേതാക്കളെ പരസ്യമായി പരിഹസിച്ച് ട്രംപ്; സൈന്യത്തെ ഇറക്കി ഗ്രീന്‍ലാന്‍ഡ് പിടിക്കാനില്ല, പക്ഷേ യുഎസിനെ തടയാന്‍ ആര്‍ക്കും കഴിയില്ല! നാറ്റോ തലവന്‍ തന്നെ ഡാഡി എന്ന് വിളിച്ചു; മാക്രോണിന് എന്തുപറ്റി? ഡാവോസില്‍ ലോകനേതാക്കളെ മുള്‍മുനയില്‍ നിര്‍ത്തി ട്രംപിന്റെ വെടിക്കെട്ട് പ്രസംഗം