You Searched For "ലോകാരോഗ്യ സംഘടന"

ഒമിക്രോൺ അപകടകാരിയല്ല; ചെറിയ പേശീവേദന, തൊണ്ടവേദന, വരണ്ട ചുമ എന്നിവ മാത്രമാണ് ലക്ഷണം;  പത്തു ദിവസത്തിനുള്ളിൽ താൻ ചികിത്സിച്ച 30 ഓളം രോഗികൾക്ക് സാധാരണ ലക്ഷണളോടെ പൂർണ രോഗമുക്തി; പുതിയ വൈറസിന്റെ വരവറിയിച്ച ഡോക്ടർ പറയുന്നത് ഇങ്ങനെ; കോവിഡ് ഡെൽറ്റയേക്കാൾ ഭീകരനോ?
പഴയ ആളല്ല പുതിയ ആൾ; ഡെൽറ്റയേക്കാൾ ആറ് മടങ്ങ് പ്രഹരശേഷിയോ ഒമിക്രോണിന്? അത്ര പേടിക്കേണ്ട ഭീകരനല്ല എന്ന് വൈറസിന്റെ വരവറിയിച്ച ദക്ഷിണാഫ്രിക്കൻ ഡോക്ടർ പറയുമ്പോഴും ആഗോള വ്യാപനം ഉണ്ടായാൽ വളരെ വലിയ റിസ്‌ക് എന്ന് ലോകാരോഗ്യസംഘടന;  ആശങ്ക ആകുന്നത് വൈറസിന്റെ ജനിതക മാറ്റം തന്നെ; ലോകത്തിന്റെ ഉറക്കം കെടുത്തി ഒമിക്രോൺ
ഒടുവിൽ ലോകാരോഗ്യ സംഘടനയ്ക്ക് വെളിപാട്; ആശങ്കയെന്ന് പറഞ്ഞ് ഭയപ്പെടുത്തിയ ലോകാരോഗ്യ സംഘടന പറയുന്നത് ഡെൽറ്റയേക്കാൾ പാവമാണ് ഓമിക്രോൺ എന്ന്; മരണവുമില്ല, വാക്സിനും ഉണ്ട്; പിന്നെന്തിനു പേടിക്കുന്നു എന്ന് ചോദിച്ച് ലോകാരോഗ്യ സംഘടനയും രംഗത്ത്
കോവിഡ് കൊടുങ്കാറ്റ് ഏറ്റവും നാശം വിതച്ചത് ഇന്ത്യയിൽ; ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ നടന്നതും ഇവിടെ; മരിച്ചത് 47 ലക്ഷം പേരെന്ന് ലോകാരോഗ്യ സംഘടന; കേന്ദ്രസർക്കാർ കണക്കിൽ മരണം 4.81 ലക്ഷ മാത്രവും; മരണസംഖ്യ തിട്ടപ്പെടുത്താൻ ഉപയോഗിച്ച രീതി തെറ്റെന്ന വാദവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം
കോവിഡ് കേസുകൾ ഉയരുന്നു; സംസ്ഥാനത്ത് മാസ്‌കും സാനിറ്റൈസറും നിർബന്ധമാക്കി; പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും വാഹനങ്ങളിലും ഗതാഗത സമയത്തും മാസ്‌ക് ഉപയോഗിക്കണമെന്ന് സർക്കാർ ഉത്തരവിൽ; ആരോഗ്യ വകുപ്പിന്റെ ഉത്തരവ് ഒരു മാസത്തേക്ക്
രണ്ട് ചൈനാക്കാർക്ക് പക്ഷിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന; മനുഷ്യനിലേക്ക് പടരുമെന്ന മുന്നറിയിപ്പുകൾക്കിടയിൽ ഏഷ്യയിലും ആഫ്രിക്കയിലും രോഗബാധയെത്തി; മനുഷ്യരാശി പക്ഷിപ്പനി പേടിയിലേക്ക്